Nojoto: Largest Storytelling Platform

കണ്ണിന്റെ തിമിരമല്ല, മനസ്സിന്റെ പരിമിതികളാണ് പല

 കണ്ണിന്റെ തിമിരമല്ല, മനസ്സിന്റെ 
പരിമിതികളാണ് പല കാഴ്‌ചകളേയും 
മറക്കുന്നത്‌. പല നോട്ടങ്ങളും 
കാണാൻ വേണ്ടിയല്ല, കണ്ടെന്നു
 വരുത്തിത്തീർക്കാനാണ്‌ നാം 
ശ്രമിക്കുന്നത്‌. അതിനാൽ, 
മിഴികളുടെ മാത്രമല്ല, 
മനസ്സിന്റെ കാഴ്ച്ച കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു 
നാമെല്ലാം.

©nabeelmrkl
  കാഴ്ച


#malayalamquotes #nabeelmrkl #Quotes #lifelessons #mindset #explorepage #reality