Nojoto: Largest Storytelling Platform

എപ്പോഴും കൈ മാറുന്നതും ചിലവാകുന്നതുമാണ് ധനം. അതിനു

എപ്പോഴും കൈ മാറുന്നതും ചിലവാകുന്നതുമാണ് ധനം. അതിനു നമ്മുടെ കയ്യിൽ ഒരേ സ്ഥാനവുമല്ലയെന്നും. സ്ത്രീ ഒരു ധനം എന്ന ചൊല്ല് മാത്രം. അതത്രകണ്ട്  ശരിയാവണമെന്നുമില്ല. സ്ത്രീ എന്നും കൂടെ നിർത്തേണ്ടവളാണ്.എന്നും ഒരേ അവസ്ഥയില്‍ തന്നെ.പിന്നിലും മുന്നിലുമല്ലാതെ നമ്മുടെ അരിക് ചേർത്തുതന്നെ.അപ്പോഴാണ് നമ്മളെന്ന അവസ്ഥ അന്വർത്ഥവും സൗന്ദര്യമുള്ളതാകുന്നതും.  എന്നെ സംബന്ധിച്ചിടത്തോളം സ്ത്രീയെ ധനത്തോടുപമിപ്പിക്കുന്നതിനോട് ഒരു യോജിപ്പുമില്ല. അതിനുമപ്പുറം അവൾ ഒരുപാട് അർത്ഥതലങ്ങളിലൂടെ കടന്നുപോകുന്നവളാണ്. ഒരേ സമയം തന്നെ പലകാര്യങ്ങളും ചെയ്തു തീർക്കന്നവൾ. ചിലപ്പോൾ ദേവിയും ചിലപ്പോൾ യക്ഷിയും അവൾ തന്നെ. അവളെ മനസ്സിലാക്കാൻ ചിലപ്പോൾ ഒരു ജന്മം തന്നെ മതിയാവില്ല. അവളെ എന്നും കൂടെ നിർത്താൻ ശ്രമിക്കുക. ഒരു ധനത്തിന്റെ കൈകര്യർത്ഥാവസ്ഥ ആവരുത് അവളുടെ അവസ്ഥ. എന്റെ മാത്രം അഭിപ്രായം. വിയോജിക്കുന്നവർ ഉണ്ടാകാം. അവർക്ക് സ്വാഗതം. 😊😊✌️🤝

കനകത്തിൻ ഭാരമെന്തിന്നോമനേ   എന്റെ പ്രണയം നിൻ ആഭരണമല്ലയോ നിലയ്ക്കാത്ത ധനമെന്തിന്നോമനേ നിന്റെ മടിയിലെൻ കണ്മണികളില്ലയോ.. !

#സ്ത്രീ 
#yqmalayali 
#yqmalayalam

shameemuk1403

Shameem U K

New Creator

എന്നെ സംബന്ധിച്ചിടത്തോളം സ്ത്രീയെ ധനത്തോടുപമിപ്പിക്കുന്നതിനോട് ഒരു യോജിപ്പുമില്ല. അതിനുമപ്പുറം അവൾ ഒരുപാട് അർത്ഥതലങ്ങളിലൂടെ കടന്നുപോകുന്നവളാണ്. ഒരേ സമയം തന്നെ പലകാര്യങ്ങളും ചെയ്തു തീർക്കന്നവൾ. ചിലപ്പോൾ ദേവിയും ചിലപ്പോൾ യക്ഷിയും അവൾ തന്നെ. അവളെ മനസ്സിലാക്കാൻ ചിലപ്പോൾ ഒരു ജന്മം തന്നെ മതിയാവില്ല. അവളെ എന്നും കൂടെ നിർത്താൻ ശ്രമിക്കുക. ഒരു ധനത്തിന്റെ കൈകര്യർത്ഥാവസ്ഥ ആവരുത് അവളുടെ അവസ്ഥ. എന്റെ മാത്രം അഭിപ്രായം. വിയോജിക്കുന്നവർ ഉണ്ടാകാം. അവർക്ക് സ്വാഗതം. 😊😊✌️🤝 കനകത്തിൻ ഭാരമെന്തിന്നോമനേ എന്റെ പ്രണയം നിൻ ആഭരണമല്ലയോ നിലയ്ക്കാത്ത ധനമെന്തിന്നോമനേ നിന്റെ മടിയിലെൻ കണ്മണികളില്ലയോ.. ! #സ്ത്രീ #yqmalayali #yqmalayalam #YourQuoteAndMine #yqquotes #collabYourQuoteAndMine