Nojoto: Largest Storytelling Platform

ഊതി പഴുപ്പിച്ച ആശയമില്ലാതെ രാകി മിനുക്കിയ വാക്കുക

ഊതി പഴുപ്പിച്ച ആശയമില്ലാതെ 
രാകി മിനുക്കിയ വാക്കുകളില്ലാതെ 
കവിതയും പൂക്കേണ്ട 
കഥയും പൂക്കേണ്ട 
എന്നുള്ളിലെ കനലും പൂക്കേണ്ട 

 
 പൂക്കുന്ന കാലം വരെ കാത്തിരിക്കാം 

#yqmalayalam 
#selfrespect 
#700thquote 
#നന്ദി
ഊതി പഴുപ്പിച്ച ആശയമില്ലാതെ 
രാകി മിനുക്കിയ വാക്കുകളില്ലാതെ 
കവിതയും പൂക്കേണ്ട 
കഥയും പൂക്കേണ്ട 
എന്നുള്ളിലെ കനലും പൂക്കേണ്ട 

 
 പൂക്കുന്ന കാലം വരെ കാത്തിരിക്കാം 

#yqmalayalam 
#selfrespect 
#700thquote 
#നന്ദി

പൂക്കുന്ന കാലം വരെ കാത്തിരിക്കാം #yqmalayalam #selfrespect #700thquote #നന്ദി