Nojoto: Largest Storytelling Platform

എനിക്ക് ആലിയണം നിന്റെ ചുണ്ടുകളിൽ, മഴത്തുള്ളികൾ പോല

എനിക്ക് ആലിയണം നിന്റെ ചുണ്ടുകളിൽ,
മഴത്തുള്ളികൾ പോലെ,
നിന്റെ മേനിയിലൂടെ ഒഴുകി ഇറങ്ങി, 
നിന്റെ ആലിംഗനത്തിന്റെ ചൂടിൽ,
അലിഞ്ഞില്ലാതാകണം. 

ഹൃദയമിടിപ്പിന്റെ താളങ്ങൾ ലയിക്കുമ്പോൾ, 
നിന്റെ മുടിയിഴകളുടെ തലോടലിൽ,
എനിക്ക് നിദ്രയുടെ മായാലോകത്തേക്ക്,
നിന്റെ ആലിംഗനത്തിൽ,
പറന്നിറങ്ങണം.

വർണാഭമായ ആ മായികലോകത്ത്,
നിന്റെ കണ്ണുകളുടെ വശ്യതയിൽ,
മൗനിയായി എനിക്ക് ഇരിക്കണം, 
എന്റെ ഹൃദയത്തെ കവർന്ന,
നിന്നെ നോക്കി. #malayalam #malayalamquotes #malayalamwriting
എനിക്ക് ആലിയണം നിന്റെ ചുണ്ടുകളിൽ,
മഴത്തുള്ളികൾ പോലെ,
നിന്റെ മേനിയിലൂടെ ഒഴുകി ഇറങ്ങി, 
നിന്റെ ആലിംഗനത്തിന്റെ ചൂടിൽ,
അലിഞ്ഞില്ലാതാകണം. 

ഹൃദയമിടിപ്പിന്റെ താളങ്ങൾ ലയിക്കുമ്പോൾ, 
നിന്റെ മുടിയിഴകളുടെ തലോടലിൽ,
എനിക്ക് നിദ്രയുടെ മായാലോകത്തേക്ക്,
നിന്റെ ആലിംഗനത്തിൽ,
പറന്നിറങ്ങണം.

വർണാഭമായ ആ മായികലോകത്ത്,
നിന്റെ കണ്ണുകളുടെ വശ്യതയിൽ,
മൗനിയായി എനിക്ക് ഇരിക്കണം, 
എന്റെ ഹൃദയത്തെ കവർന്ന,
നിന്നെ നോക്കി. #malayalam #malayalamquotes #malayalamwriting