Nojoto: Largest Storytelling Platform

ഉത്സാഹശീലർ സ്ഥിരപ്രയത്നം വഴി ക്രമേണ ഉയരങ്ങളിലേക്

 ഉത്സാഹശീലർ സ്ഥിരപ്രയത്നം വഴി 
ക്രമേണ ഉയരങ്ങളിലേക്ക് നീങ്ങും. സംശയാലുക്കളും പ്രയത്നഭീരുക്കളും 
സ്വന്തം കഴിവുകൾ പാഴാക്കി 
പിൽക്കാലത്ത് ദുഃഖിച്ചെന്ന് വരാം...
സ്വന്തം ശേഷികളിൽ ദുരഭിമാനം പൂണ്ട് 
വീമ്പിളക്കി എവിടെയെങ്കിലും
 ഒതുങ്ങിക്കൂടിയാൽ, അർഹിക്കുന്ന 
നേട്ടങ്ങളോ അംഗീകാരമോ കൈവരില്ല...

©nabeelmrkl
  പ്രയത്നം 

#morningquote #ThoughtsOfTheDay #nabeelmrkl #nojtowriters #Inspiration #motivatation #goodthought #lifequotes #Quote #reaction