Find the Best nojtowriters Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos abouthttps://nojoto.com/amp/post/685bdfdf04e65f13862e14b7b61d22f8/love-sad-quotes-hindi-nojoto-nojotohindi-twoliner, https://nojoto.com/amp/post/5d645d61dbdd4e8285dc8310e48727f8/sad-reality-of-life-love-quotes-life-motivation-no, https://nojoto.com/amp/post/c41d9c88f11b0c7e523509e533ba932d/love-you-my-bhai-and-bhabhi-ajay-pasi-a-p, nojoto love shayari, https://nojoto.com/post/5cb6a6f40c2f548142c2c49d9b0fe8c3/long-distance-relationship-by-shubham-neta-heart-touching-love-p,
VoiceP
आज कल लोग बहुत अच्छे है बाते बनाने में और बाते करनें में। ©VoiceP #feelings आज कल लोग #pratibhacreator #nojtowriters #Truth_of_Life
#feelings आज कल लोग #pratibhacreator #nojtowriters #Truth_of_Life
read morenabeelmrkl
അനുസരിക്കാൻ ആളുകൾ ഉണ്ടെങ്കിൽ കൽപന പുറപ്പെടുവിക്കൽ വിനോദമായി കാണുന്നവരുമുണ്ട്. ഉത്തരവാദിത്തപൂർണമായ ജീവിതം നയിക്കാൻ ആദ്യം വേണ്ടത് സ്വന്തം ചിന്തകളുടെയും കർമ്മങ്ങളുടെയും ഉടമയാകുക എന്നതാണ്.. തന്റേടത്തോടെ നിൽക്കുക; അങ്ങനെ കഴിയാത്തവരായി ആരുമില്ല. ആശ്രയിക്കാൻ ആളുണ്ടെങ്കിൽ പിന്നെ സ്വന്തം കഴിവിന്റെ പരീക്ഷണശാലകളിലേക്ക് ആരും കടക്കില്ല എന്നതാണ് സത്യം... ©nabeelmrkl സ്വന്തം കഴിവ് #malayalamquotes #quotesaboutlife #motivatation #Inspiration #Good_Positive #PossitiveThinking #nabeelmrkl #nojtowriters #Life_Experiences #morning_thoughts
nabeelmrkl
നമ്മുടെ മനോഭാവത്തെ എന്തിലും നന്മ കണ്ടെത്തുന്ന, പ്രസാദാത്മകമായ, മുൻവിധികളില്ലാത്ത സ്വതന്ത്ര മനസ്സാക്കി മാറ്റുക നമ്മുടെ ബുദ്ധിശക്തിക്ക് നല്ലൊരു ഭാവി സൃഷ്ടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നമ്മിലുണ്ടാവണം... ലോകത്തിൻ്റെ നല്ല വശങ്ങളെയും ചീത്തവശങ്ങളെയും നാം കാണണം, ഭയത്തിന് സ്വയം കീഴടങ്ങാതെ ബുദ്ധികൊണ്ട് നമുക്ക് ഭയത്തെ കീഴടക്കാൻ സാധിക്കണം... ©nabeelmrkl മനോഭാവം #morningstatus #statuswhatsapp #nabeelmrkl #nojtowriters #lifequotes #morningstatus #motivatedthoughts #inspirational #thoughtsforlife #statusworld
nabeelmrkl
ചിന്തിക്കുക എന്നത് മനുഷ്യ ജീവിതത്തിന്റെ അനിവാര്യമായ ഒരു താളമാണ്. ചിന്ത ഉണ്ടാക്കുന്ന ഏറ്റവും വലിയൊരു നേട്ടമാണ് അച്ചടക്കം... ചിന്തിക്കുന്നവർ ഓരോ വിഷയത്തിലും അതിന്റെ അകക്കാമ്പ് തേടാന്‍ ശ്രമിക്കുമ്പോൾ അതില്ലാത്തവര്‍ ബാഹ്യമായ വികാരങ്ങള്‍ മാത്രം ചികയുകയായിരിക്കും... ©nabeelmrkl ചിന്ത #malayalamstatus #statusoflife #thoughtfulquotes #MeaningfulLife #nabeelmrkl #nojtowriters #Life #quotesdaily #morningstatus #mystory
nabeelmrkl
പെരുമാറ്റ വൈകൃതങ്ങളുടെ പുഴുക്കുത്തുകൾ ഒന്നിനുമീതെ ഒന്നായി ഹൃദയത്തില്‍ നിറയുമ്പോഴാണ് ആളുകള്‍ പരുക്കനാകുന്നതും പ്രവൃത്തിയും പെരുമാറ്റവും ദുഷിക്കുന്നതും... യഥാര്‍ത്ഥത്തില്‍ നല്ല പെരുമാറ്റത്തോളം മികച്ച വ്യത്യസ്ഥത വേറെയില്ല. ആഴത്തിലുള്ള അറിവില്‍ നിന്നാണ് മാന്യമായ പെരുമാറ്റമുണ്ടാകുന്നത്. ഏത് അന്തരീക്ഷത്തെയും അത് മധുരിതമാക്കുകയും ചെയ്യും... ©nabeelmrkl പെരുമാറ്റം #malayalamquote #quotesaboutlife #inspirational #motivatedthoughts #faceoflife #LifeStory #nabeelmrkl #nojtowriters #MorningThoughts #thoughtsforlife
nabeelmrkl
എല്ലാ സമയവും നല്ല സമയമാണ്. കഠാനാദ്ധ്വാനികളാരും തങ്ങൾക്കു പറ്റിയ സമയം അന്വേഷിക്കാറില്ല. ഇനിയും എത്ര സമയം കൂടിയുണ്ടാകും ജീവിതത്തിന് എന്നത് ആർക്കും ഉറപ്പിക്കാനാവില്ല. മാറ്റി വയ്ക്കാനോ, ചെറുത്തു നിൽക്കാനോ ആകാത്ത ഒന്നാണ് മരണം. അതിനാൽ, അതിനു മുമ്പുള്ള സമയം ഉപയോഗക്ഷമം ആക്കുക എന്നതാണ്, ഓരോരുത്തരുടെയും കർത്തവ്യം. ©nabeelmrkl സമയം ⌚⌚⌚ #ശുഭദിനം #മലയാളം #malayalamquotes #morningquotes #goodquotes #lifethoughts #nabeelmrkl #nojtowriters #motivatation #Time
സമയം ⌚⌚⌚ #ശുഭദിനം #മലയാളം #malayalamquotes #morningquotes #goodquotes #lifethoughts #nabeelmrkl #nojtowriters #motivatation #Time
read morenabeelmrkl
ശത്രുവിനെ ഇല്ലാതാക്കുന്നതിനേക്കാൾ എളുപ്പം ശത്രുത ഇല്ലാതാക്കുന്നതാണ്. ശത്രുത ഇല്ലാതാകുമ്പോൾ ശത്രുവും ഇല്ലാതാകുമല്ലോ! ©nabeelmrkl ശത്രുത #malayalamstatus #storyoftheday #morningstory #statusvideo #nabeelmrkl #motivatation #Inspiration #thoughts #nojtowriters
ശത്രുത #malayalamstatus #storyoftheday #morningstory #statusvideo #nabeelmrkl #motivatation #Inspiration thoughts #nojtowriters
read morenabeelmrkl
ഭാവിയുടെ ചുക്കാന്‍ പിടിയ്ക്കാനും, സ്വന്തം വിധിയുടെ സൃഷ്ടാവാകാനും പ്രതിസന്ധികൾ നമ്മെ പ്രാപ്തനാക്കും. എല്ലാ മുന്നേറ്റങ്ങള്‍ക്ക് പിന്നിലും വീഴ്ചകൾ സാധാരണമാണ്. അത്തരം വീഴ്ചകളിൽ നിന്നുള്ള പാഠങ്ങളാണ് മുന്നോട്ട് വീണ്ടും കുതിയ്ക്കുവാൻ ഉള്ള പ്രചോദനവും ശക്തിയും നൽകുക. ©nabeelmrkl ഭാവി #malayalam #Quotes #nojtowriters #motivatation #Inspiration #nabeelmrkl #thoughtful #Life #morningcoffee #lessonsoflife
ഭാവി #malayalam #Quotes #nojtowriters #motivatation #Inspiration #nabeelmrkl #thoughtful Life #morningcoffee #lessonsoflife
read morenabeelmrkl
പ്രയാസങ്ങള്‍ തിരമാലകളെപ്പോലെ ആഞ്ഞടിച്ചുകൊണ്ടിരിക്കും. ദൈവസഹായം പക്ഷേ സമുദ്രം പോലെ വിശാലമായി കിടക്കുന്നുണ്ട്. തിരമാലകളുള്ളത് കടലോരങ്ങളിലാണ്. തിരമാലകളെ മറികടന്ന് കടലില്‍ പ്രവേശിച്ചാല്‍ പിന്നെ തിരമാലകളുണ്ടാവുകയില്ലല്ലോ. പക്ഷേ, തിരയടങ്ങിയിട്ട് തോണി ഇറക്കാം എന്ന് വിചാരിച്ചിരുന്നാലോ? നമ്മിൽ ചിലർ അങ്ങനെയാണ് എന്നതാണ് വസ്തുത ... ©nabeelmrkl ചിലപ്പോഴൊക്കെ ഞാനും ... #thoughtsofmine #goodthings #lifereality #motivatation #Inspiration #nabeelmrkl #nojtowriters #Reality #wordsofwisdom #wisdomquotes
ചിലപ്പോഴൊക്കെ ഞാനും ... #thoughtsofmine #goodthings #lifereality #motivatation #Inspiration #nabeelmrkl #nojtowriters #Reality #wordsofwisdom #wisdomquotes
read morenabeelmrkl
ഉത്സാഹശീലർ സ്ഥിരപ്രയത്നം വഴി ക്രമേണ ഉയരങ്ങളിലേക്ക് നീങ്ങും. സംശയാലുക്കളും പ്രയത്നഭീരുക്കളും സ്വന്തം കഴിവുകൾ പാഴാക്കി പിൽക്കാലത്ത് ദുഃഖിച്ചെന്ന് വരാം... സ്വന്തം ശേഷികളിൽ ദുരഭിമാനം പൂണ്ട് വീമ്പിളക്കി എവിടെയെങ്കിലും ഒതുങ്ങിക്കൂടിയാൽ, അർഹിക്കുന്ന നേട്ടങ്ങളോ അംഗീകാരമോ കൈവരില്ല... ©nabeelmrkl പ്രയത്നം #morningquote #ThoughtsOfTheDay #nabeelmrkl #nojtowriters #Inspiration #motivatation #goodthought #lifequotes #Quote #reaction