Nojoto: Largest Storytelling Platform

White ഒരു കാര്യം തുടങ്ങാതിരിക്കാനും തുടങ്ങിയാൽ ത

White  ഒരു കാര്യം തുടങ്ങാതിരിക്കാനും 
തുടങ്ങിയാൽ തന്നെ 
പാതിവഴിയിൽ ഉപേക്ഷിക്കാനും 
പ്രേരകമായ ഒട്ടേറെ കാരണങ്ങൾ 
കണ്ടേക്കാം. കാരണങ്ങൾപ്പുറം 
കാര്യങ്ങൾ ചെയ്യുന്നവരാണ് 
കർമ്മശേഷിയുള്ളവർ. മറ്റുള്ളവർ ചൂണ്ടിക്കാണിക്കുന്ന പരിമിതികളല്ല 
അവനവൻ്റെ ഉള്ളിലെ 
നിശ്ചയദാർഢ്യമാണ് അവനവൻ്റെ 
ജീവിതത്തിൻ്റെ ഗതി നിശ്ചയിക്കുന്നത്.

©nabeelmrkl
  #Heartvoice #nabeelmrkl #selfimprovement #confidence #malayalam #nojotomalayalam #motivate #Inspiration #thoughtoftheday #MyThoughts