Find the Best nojotomalayalam Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos abouthttps://nojoto.com/amp/post/5d645d61dbdd4e8285dc8310e48727f8/sad-reality-of-life-love-quotes-life-motivation-no, https://nojoto.com/amp/post/c41d9c88f11b0c7e523509e533ba932d/love-you-my-bhai-and-bhabhi-ajay-pasi-a-p, nojoto love poetry, nojoto love quotes, https://nojoto.com/post/5cb6a6f40c2f548142c2c49d9b0fe8c3/long-distance-relationship-by-shubham-neta-heart-touching-love-p,
nabeelmrkl
White അവസരങ്ങൾ ഉണ്ടായിട്ടും വേണ്ട രീതിയിൽ പരിശ്രമിക്കാതെ ഇരിക്കുന്നതാണ് യഥാർത്ഥ പരാജയം. ©nabeelmrkl #Success #Failure #malayalam #nabeelmrkl #nojotomalayalam #selfconfidence #motivatation #Inspiration
nabeelmrkl
സമാധാനം #peace #markmywords #nabeelmrkl #lifeskills #selfcare #Inspiration #Happiness #nojotomalayalam
read morenabeelmrkl
White വളരെയധികം പരാതിപ്പെടുന്ന വ്യക്തികൾക്ക് ഒരിക്കലും സമാധാനം ലഭിക്കുകയില്ല. ©nabeelmrkl #markmywords #Satisfaction #nojotomalayalam #nabeelmrkl #selfcare #Inspiration #malayalamquotes #lifequotes #mywords #thoughtoftheday
nabeelmrkl
മുൻവിധിയോടെയല്ല, മുന്നറിവോടെ വേണം ആരെയും സമീപിക്കാനും അവരോട് ഇടപെടാനും. ഒരു പക്ഷെ, നമ്മൾ പരിഹസിച്ച, ഇകഴ്ത്തി സംസാരിച്ച പലരും ഒരിക്കൽ പട്ടങ്ങളായി ആകാശത്തു ഉയരത്തിൽ പറക്കുന്നത് നമ്മൾ തന്നെ കാണേണ്ടി വരും. ©nabeelmrkl #Expectations #lifechanging #markmywords #nojotomalayalam #exploremore #nabeelmrkl #respectothers #giverespecttakerespect
nabeelmrkl
White എന്ത് കിട്ടി എന്നതിനേക്കാൾ അതിന് വേണ്ടി എത്രത്തോളം പ്രയത്നിച്ചു എന്നതാണ് പ്രധാനം; നേടാൻ ഒരുപാടുള്ളപ്പോൾ നഷ്ട്ടങ്ങളെ കുറിച്ചോർത്ത് വിഷമിക്കരുത്. അതു വീണ്ടും നഷ്ടങ്ങൾ മാത്രമേ ഉണ്ടാകുകയൊള്ളൂ. ©nabeelmrkl #Failure #Success #markmywords #nabeelmrkl #nojotomalayalam #selfrespect #Inspiration #MyThoughts #thought_of_the_day #meditation
nabeelmrkl
nabeelmrkl
nabeelmrkl
nabeelmrkl
White മറ്റുള്ളവർക്ക് സഹായം ചെയ്യുത് കൊടുക്കുന്നത് മാത്രം അല്ല, അവർക്ക് അവരുടെ മുന്നോട്ടുള്ള പാതയിൽ മാർഗ്ഗതടസ്സം സൃഷ്ടിക്കാതെ വഴിമാറി നടക്കുന്നതും ഒരു തരത്തിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഒരു സഹായം ആണ്, നന്മയാണ്. ©nabeelmrkl #helpingmind #HelpOthers #nabeelmrkl #selfcare #behaviour #mindset #nojotomalayalam #malayalamquotes #myquote #MyThoughts
nabeelmrkl