Nojoto: Largest Storytelling Platform

Attachements ഒരാളോടും നാം അധികം അറ്റാച്ച്ഡ് ആവര

  Attachements

ഒരാളോടും നാം അധികം അറ്റാച്ച്ഡ് ആവരുത് എന്തെന്നാൽ അപരന് ദുഃഖം വരുമ്പോൾ നമ്മളും അയാളുടെ കൂടെ ദുഖിച്ചുകഴിഞ്ഞാൽ എന്ത് ഫലം അയാളെ ആ ദുഖത്തിൽനിന്നും മോചിപ്പിക്കയല്ലേ വേണ്ടത് അതാണ് ഒരു യഥാർത്ഥ സുഹൃത്തിന്റെ കർത്തവ്യം
ഇതിപ്പോ പ്രണയത്തിലായാലും, സൗഹൃദത്തിലായാലും മറ്റേത് ബന്ധത്തിലായാലും ശരി ഒരാൾ ദുഖത്തിലേക്ക് വഴുതിവീഴാതെ അയാളെ ചേർത്തുപിടിക്കുന്നതാണ്
യഥാർത്ഥ സ്നേഹം!!! #250th_quote❤️
#attachment_hurts
#attachments
#bewithyourself
#bewithyou
#bewithme
#loveyourself
🦋🦋🦋🦋🦋🦋