Nojoto: Largest Storytelling Platform

കണ്ടുമുട്ടുന്ന എല്ലാവരെയും കൂട്ടുപിടിച്ചു മുന്നോ

 കണ്ടുമുട്ടുന്ന എല്ലാവരെയും 
കൂട്ടുപിടിച്ചു മുന്നോട്ടു 
പോകാനാവില്ല .., 
കൂടെ കൊണ്ടു നടക്കുന്നവയെ 
എല്ലാം എപ്പോഴും കൂടെ നിർത്താൻ 
കഴിഞ്ഞെന്നും വരില്ല .., 
ചിലതൊക്കെ ചിലപ്പോഴൊക്കെ  നഷ്‌ടപ്പെടുതേണ്ടിവരും ...

©nabeelmrkl
  #alone #lost #Life #Relationship #frirndship #nabeelmrkl #lifetheory #SelfMotivation #explorepage #Trending