Find the Best lifetheory Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutchoose a job you love and you will never have to work a day in your life, there is only one happiness in this life to love and be loved hindi meaning, there is only one happiness in this life to love and be loved translate in hindi, you are the love of my life quotes, sad quotes about life and pain of love in urdu,
nabeelmrkl
കണ്ടുമുട്ടുന്ന എല്ലാവരെയും കൂട്ടുപിടിച്ചു മുന്നോട്ടു പോകാനാവില്ല .., കൂടെ കൊണ്ടു നടക്കുന്നവയെ എല്ലാം എപ്പോഴും കൂടെ നിർത്താൻ കഴിഞ്ഞെന്നും വരില്ല .., ചിലതൊക്കെ ചിലപ്പോഴൊക്കെ നഷ്ടപ്പെടുതേണ്ടിവരും ... ©nabeelmrkl #alone #lost #Life #Relationship #frirndship #nabeelmrkl #lifetheory #SelfMotivation #explorepage #Trending
nabeelmrkl
പ്രത്യാശ നിറഞ്ഞത് ആയിരിക്കണം ജീവിതം അല്ലാതെ നിരാശയിൽ ഒഴുകുന്നത് ആയിരിക്കരുത് .... #Hope #lifetheory #selfconfidence #nabeelmrkl #explorehappiness #Happiness #beHappy
read morenabeelmrkl
ജീവിതത്തിൽ നാം ഒരുപാട് ചിന്തിച്ച് കൂട്ടാറുണ്ട്, മനസ്സിനെ താളം തെറ്റിക്കുന്നത് മുതൽ ഒരു പ്രയോജനവുമില്ലാത്ത കാര്യങ്ങളെ കുറിച്ച് വരെ. ഒരുപക്ഷേ അത്തരം ചിന്തകൾ കൊണ്ട് നിലവിൽ ഉള്ള പ്രശ്നങ്ങൾക്ക് എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാകുമോ? എന്ന് കൂടി ചിന്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ മനസ്സ് പോസിറ്റീവ് ചിന്താഗതിയിലേക്ക് വ്യതിചലിക്കുമായിരുന്നു, അതുമൂലം ഡിപ്രഷൻ എന്ന അവസ്ഥ ജീവിതത്തിൽ നിന്നും ഒരു പരിധി വരെ ഒഴിവാക്കാൻ പലർക്കും സാധിക്കുമായിരുന്നു. ©nabeelmrkl #depression #lifecoach #nabeelmrkl #Inspiration #MyThoughts #SelfMotivation #selfrespect #lifetheory #whastappstatus #status
nabeelmrkl
nabeelmrkl
ഗുണനിലവാരമുള്ള ജീവിതത്തിന് മികച്ച ദർശനങ്ങളും സത്യസന്ധമായ നിത്യാനുഷ്ടാനങ്ങളും ഉണ്ടാകണം. ഒരാളുടെ ദിനവൃത്താന്തം അറിഞ്ഞാൽ അയാളുടെ മനോഭാവവും മഹനീയതയും വളരെ വ്യക്തമായി തിരിച്ചറിയാം. ©nabeelmrkl മനോഭാവം #lifethoughts #lifetheory #nabeelmrkl #MyThoughts #myquote #motivate #Inspiration #ourstory #mystory #mindset
മനോഭാവം #lifethoughts #lifetheory #nabeelmrkl #MyThoughts #myquote #motivate #Inspiration #ourstory #mystory #mindset
read morenabeelmrkl
ഒരാൾ താൻ ചെയ്ത കാര്യങ്ങൾ സത്യസന്ധമായി വിശദീകരിക്കുന്നത് ന്യായീകരിക്കലല്ല. എന്തും ചെയ്തിട്ട് തോന്നുന്നപോലെ പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് തലയൂരാൻ തത്രപ്പെടുന്നതാണ് ന്യായീകരണം. ©nabeelmrkl ന്യായീകരണം #SelfMotivation #selfrespect #selfrealization #nabeelmrkl #motivate #Inspiration #whastappstatus #status #lifetheory #lifethoughts
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited