Nojoto: Largest Storytelling Platform

നമ്മൾ എന്തൊക്കെ ആഗ്രഹിച്ചാലും എങ്ങനെയെല്ലാം പ്രയത്

നമ്മൾ എന്തൊക്കെ ആഗ്രഹിച്ചാലും എങ്ങനെയെല്ലാം പ്രയത്നിച്ചാലും 
എല്ലാം വിധിപോലെ മാത്രേ 
വന്നു ചേരൂ ... എന്ന് കരുതി ഒന്നും ചെയ്യാതിരിക്കരുത് വീണ്ടും വീണ്ടും പ്രയത്നിച്ചു കൊണ്ടേയിരിക്കണം.

©nabeelmrkl
  #Faith #efforts #LifeStory #lifelessons #nabeelmrkl #selfconfidence #dayquotes #nojatoquotes #Trending #MyThoughts