Find the Best dayquotes Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutme i fall in love with you every single day, i fall in love with you every single day, i still fall in love with you every day, choose a job you love and you will never have to work a day in your life, happy valentines day to the love of my life,
nabeelmrkl
നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യവും അറിഞ്ഞോ അറിയാതെയോ നാം എടുക്കുന്ന തീരുമാനങ്ങളുടെ അനന്തരഫലമാണ്, നാം വൈകിയെടുക്കുന്ന തീരുമാനങ്ങൾ ഓരോന്നും നമ്മുടെ ജീവനും ജീവിതത്തിനും വില പറയും. ©nabeelmrkl തീരുമാനങ്ങൾ #Decision #malayalam #nabeelmrkl #selfrespect #Reality #lifelessons #MorningThoughts #MyThoughts #dayquotes #Messageoftheday
തീരുമാനങ്ങൾ #Decision #malayalam #nabeelmrkl #selfrespect #Reality #lifelessons #MorningThoughts #MyThoughts #dayquotes #Messageoftheday
read morenabeelmrkl
നമ്മൾ എന്തൊക്കെ ആഗ്രഹിച്ചാലും എങ്ങനെയെല്ലാം പ്രയത്നിച്ചാലും എല്ലാം വിധിപോലെ മാത്രേ വന്നു ചേരൂ ... എന്ന് കരുതി ഒന്നും ചെയ്യാതിരിക്കരുത് വീണ്ടും വീണ്ടും പ്രയത്നിച്ചു കൊണ്ടേയിരിക്കണം. ©nabeelmrkl #Faith #efforts #LifeStory #lifelessons #nabeelmrkl #selfconfidence #dayquotes #nojatoquotes #Trending #MyThoughts
nabeelmrkl
ഒരേ സമയം നട്ട എല്ലാ ചെടികളും ഒരേ സമയം പുഷ്പ്പിക്കണം എന്നില്ല. എല്ലാ മരങ്ങളും ഒരേ സമയം ഫലം പുറപ്പെടുവിക്കുകയും ഇല്ല. അതെല്ലാം വളരുന്ന സാഹചര്യവും കിട്ടുന്ന വളവും വെള്ളതിനും അനുസരിച്ചാണ് ഉണ്ടാകുന്നത്. ഇനി ഫലം കായ്ച്ചില്ലെങ്കിലും ഭൂമിക്ക് തണൽ നൽകുന്നതിൽ അവ ഒരു പിശുക്കും കാണിക്കുകയും ഇല്ല ... അവക്കാകും വിധം അത് നൽകിക്കൊണ്ടെയിരിക്കും. ©nabeelmrkl തന്നാലാകുന്നത് #treelife #nabeelmrkl #realstory #lifemeaning #Inspiration #motivate #quotesoftheday #thoughts #dayquotes #Morning
തന്നാലാകുന്നത് #treelife #nabeelmrkl #realstory #lifemeaning #Inspiration #motivate #quotesoftheday thoughts #dayquotes #Morning
read morenabeelmrkl
സ്വയം മറന്നു പ്രവർത്തിക്കരുത്; എപ്പോഴും സ്വയമറിഞ്ഞു വേണം പ്രവർത്തിക്കുവാൻ. സ്വയമറിയാത്തവന് ഒന്നും സ്വയമായി നേടിയെടുക്കാനാവില്ല; അത് അറിവായാലും അർത്ഥമായാലും. ഒരാളിന് എന്തൊക്കെ അറിയില്ല എന്ന അറിവിൽ നിന്നും വേണം എല്ലാ അറിവു തേടലുകളും അന്വേഷണങ്ങളും ആരംഭിക്കുവാൻ. അപ്പോഴേ അതു ശരിയായ അറിവു തേടലായി ഭവിക്കൂ. ©nabeelmrkl #Life #nabeelmrkl #motivatation #Inspiration #Quote #DailyMessage #Messageoftheday #dayquotes #thought #nojatoquotes
nabeelmrkl
സാഹചര്യങ്ങൾ നമുക്ക് മുന്നിൽ പല രൂപത്തിലും ഭാവത്തിലും വന്നുപോയി ഇരിക്കുന്ന ഒന്നാണ്. അവസരങ്ങൾക്ക് അനുസൃതമായി നിലപാടുകൾ മാറിമാറി സ്വീകരിക്കുന്നത് താൽക്കാലിക ലാഭം മാത്രമേ നേടിത്തരികയുള്ളൂ... ©nabeelmrkl സാഹചര്യം #malayalamstatus #quotesandthoughts #thoughtsofheart #lifelessons #nabeelmrkl #Nojoto #morning_motivation #inspirationalquotes #dayquotes
nabeelmrkl
ഒപ്പം ജോലി ചെയ്യുന്നവരെ, മേലുദ്യോസ്ഥൻ, കീഴുദ്യോഗസ്ഥൻ എന്നിങ്ങനെ വർഗ്ഗീകരിക്കുന്നതിനു പകരം, സഹപ്രവർത്തകർ എന്ന തലത്തിൽ ഏകീകരിക്കാൻ കഴിഞ്ഞാൽ, എല്ലാ തൊഴിലിടങ്ങളും, അഹംഭാവ മുക്തവും, സാഹോദര്യ ബദ്ധവും ആകും. ©nabeelmrkl സഹപ്രവർത്തകർ #morningthough #lifelessons #nabeelmrkl #good_morning #quotesdaily #dayquotes #Reality #waytosuccess #Success #morning_motivation
സഹപ്രവർത്തകർ #morningthough #lifelessons #nabeelmrkl #good_morning #quotesdaily #dayquotes #Reality #waytosuccess #Success #morning_motivation
read morenabeelmrkl
എന്തു ലഭിച്ചു എന്നതല്ല, ലഭ്യമായവയെ എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണു കാര്യം. ന്യൂനതകൾ കണ്ടെത്തുന്നതിന്റെയും, പരാതിപ്പട്ടിക തയ്യാറാക്കുന്നതിന്റെയും അടിസ്ഥാന കാരണം, ലഭ്യമായവയുടെ സാദ്ധ്യതകളെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ്! ©nabeelmrkl ഉള്ളതു കൊണ്ട് ഓണം പോലെ #morningstatus #statusvideo #lifequotes #nabeelmrkl #motivatation #Reality #realization #Quote #nojatolove #dayquotes
ഉള്ളതു കൊണ്ട് ഓണം പോലെ #morningstatus #statusvideo #lifequotes #nabeelmrkl #motivatation #Reality #realization #Quote #nojatolove #dayquotes
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited