Nojoto: Largest Storytelling Platform

ഒപ്പം ജോലി ചെയ്യുന്നവരെ, മേലുദ്യോസ്ഥൻ, കീഴുദ്യോഗ

ഒപ്പം ജോലി ചെയ്യുന്നവരെ,
 മേലുദ്യോസ്ഥൻ, 
കീഴുദ്യോഗസ്ഥൻ എന്നിങ്ങനെ
 വർഗ്ഗീകരിക്കുന്നതിനു പകരം, സഹപ്രവർത്തകർ എന്ന 
തലത്തിൽ ഏകീകരിക്കാൻ
 കഴിഞ്ഞാൽ, എല്ലാ 
തൊഴിലിടങ്ങളും, അഹംഭാവ
 മുക്തവും, സാഹോദര്യ 
ബദ്ധവും ആകും.

©nabeelmrkl
  സഹപ്രവർത്തകർ

#morningthough #lifelessons #nabeelmrkl #good_morning #quotesdaily #dayquotes #Reality #waytosuccess #Success #morning_motivation