Nojoto: Largest Storytelling Platform

ഓര്‍ക്കാന്‍ ഒന്നുമില്ലാത്തവര്‍ക്ക് മറക്കാനായൊന്നുമ

ഓര്‍ക്കാന്‍ ഒന്നുമില്ലാത്തവര്‍ക്ക് മറക്കാനായൊന്നുമവശേഷിക്കുന്നില്ല. ഓര്‍മ്മിക്കാന്‍ ഉള്ളവര്‍ക്കൊരു മറവിയും ബാധിക്കുകയുമില്ല. മറന്നുപോയി എന്നത് ഒരൊളിച്ചോട്ടം മാത്രം.  മറവിയെന്നത് ഒരവഗണനയുമാവാം. മറന്നുപോയി എന്ന വാക്കൊരു ഒഴിവാക്കലിന്റെ ഒരു ഭാഗം മാത്രം 
♥
#yqmalayali 
#yqmalayalam  #YourQuoteAndMine
Collaborating with Saroop C
Collaborating with Ummu Azka

shameemuk1403

Shameem U K

New Creator

മറവിയെന്നത് ഒരവഗണനയുമാവാം. മറന്നുപോയി എന്ന വാക്കൊരു ഒഴിവാക്കലിന്റെ ഒരു ഭാഗം മാത്രം ♥ #yqmalayali #yqmalayalam #YourQuoteAndMine Collaborating with Saroop C Collaborating with Ummu Azka