Nojoto: Largest Storytelling Platform

തനിക്ക് അർഹതയുള്ളത് മാത്രമാണ് താൻ സ്വന്തമാക്കുന്

 തനിക്ക് അർഹതയുള്ളത് 
മാത്രമാണ് താൻ സ്വന്തമാക്കുന്നത് 
എന്ന് എല്ലാവരും ഉറപ്പു 
വരുത്തിയാൽ പിന്നെ 
ആർക്കും വലിയ 
നഷ്ടങ്ങൾ ഒന്നും സംഭവിക്കില്ല.

©nabeelmrkl
  അർഹത

#lifemission #miatakes #quoteaday #DailyMessage #lifechange #nabeelmrkl #motivatation #Inspiration #morningquotes #words