Nojoto: Largest Storytelling Platform

എല്ലാ കഴിവുകളും ഒരാളിൽ നിക്ഷിപ്തമല്ല; പക്ഷേ, തന്

 എല്ലാ കഴിവുകളും ഒരാളിൽ നിക്ഷിപ്തമല്ല; 
പക്ഷേ, തന്നിൽ നിക്ഷിപ്തമായ ബുദ്ധിയും
 കഴിവുകളും വേണ്ടവിധം
 ഉപയോഗപ്രദമാക്കിയാൽ ക്രമേണ നമ്മിലെ
 ദൗർബല്യങ്ങളെയും ഇല്ലാതാക്കാം. കൂടാതെ
 നമ്മുടെ ജീവിതത്തിൽ വന്നുചേരുന്ന 
പ്രതികൂല സാഹചര്യങ്ങളെ വിജയകരമായി 
അതിജീവിക്കാനും നമുക്ക് സാധിക്കും.

©nabeelmrkl
  കഴിവുകൾ 


#malayalamquotes #quotesaboutlife #motivatation #inspirational #nabeelmrkl #Messageoftheday #nojotowords #morningcoffee #wisdomwords #GoodMorning