Nojoto: Largest Storytelling Platform

"നീ" എന്ന ഒറ്റവരിക്കവിത ഞാൻ എഴുതുമ്പോൾ... ആ ഒരൊറ

"നീ" എന്ന ഒറ്റവരിക്കവിത 
ഞാൻ എഴുതുമ്പോൾ... 
ആ ഒരൊറ്റ വരി മതി സഖേ, 
എന്റെ പ്രണയം നിന്നോട് ചൊല്ലിടാൻ... 
നീ ആ താളുകൾ തുറന്നു 
വായിച്ചിരുന്നെങ്കിൽ, 
ആ വരി നിനക്ക് ഒരായിരം 
വരികൾക്ക് തുല്യമായിരുന്നേനെ.... 
ഒരൊറ്റ ഹൃദയവും ജീവിതവും
കൊത്തിവെച്ച ചുവർചിത്രം പോലെ
നിൻ മനസ്സിൽ ആഴ്ന്നിറങ്ങിയേനെ.. 
പക്ഷേ, ഈ കവിതയും നീ വായിക്കാതെ
മനസ്സിലാക്കാതെ..... 
വരികൾ ശ്വാസമുട്ടി മരിക്കുന്നു...  എത്ര വർണിച്ചാലും മതിവരില്ല സഖേ..... നീ പോലുമറിയാതെ നിന്നെ ഇങ്ങനെ നോക്കി കാണാൻ എന്ത് ചന്താന്ന് അറിയോ ?

Collab ചെയ്തു കൊളമാക്കീട്ടോ... 
ക്ഷമിക്കുക... 
Thanks for invitation...
"നീ" എന്ന ഒറ്റവരിക്കവിത 
ഞാൻ എഴുതുമ്പോൾ... 
ആ ഒരൊറ്റ വരി മതി സഖേ, 
എന്റെ പ്രണയം നിന്നോട് ചൊല്ലിടാൻ... 
നീ ആ താളുകൾ തുറന്നു 
വായിച്ചിരുന്നെങ്കിൽ, 
ആ വരി നിനക്ക് ഒരായിരം 
വരികൾക്ക് തുല്യമായിരുന്നേനെ.... 
ഒരൊറ്റ ഹൃദയവും ജീവിതവും
കൊത്തിവെച്ച ചുവർചിത്രം പോലെ
നിൻ മനസ്സിൽ ആഴ്ന്നിറങ്ങിയേനെ.. 
പക്ഷേ, ഈ കവിതയും നീ വായിക്കാതെ
മനസ്സിലാക്കാതെ..... 
വരികൾ ശ്വാസമുട്ടി മരിക്കുന്നു...  എത്ര വർണിച്ചാലും മതിവരില്ല സഖേ..... നീ പോലുമറിയാതെ നിന്നെ ഇങ്ങനെ നോക്കി കാണാൻ എന്ത് ചന്താന്ന് അറിയോ ?

Collab ചെയ്തു കൊളമാക്കീട്ടോ... 
ക്ഷമിക്കുക... 
Thanks for invitation...

എത്ര വർണിച്ചാലും മതിവരില്ല സഖേ..... നീ പോലുമറിയാതെ നിന്നെ ഇങ്ങനെ നോക്കി കാണാൻ എന്ത് ചന്താന്ന് അറിയോ ? Collab ചെയ്തു കൊളമാക്കീട്ടോ... ക്ഷമിക്കുക... Thanks for invitation... #YourQuoteAndMine #collabwithme #ഒറ്റവരി #എഴുത്തുലോകം #pssquotes