Nojoto: Largest Storytelling Platform

Best ഒറ്റവരി Shayari, Status, Quotes, Stories

Find the Best ഒറ്റവരി Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about ഒറ്റവരി കവിത, ഒറ്റവരി കവിതകള്, ഒറ്റവരി, ഒറ്റവരിയില്,

  • 1 Followers
  • 2 Stories
    PopularLatestVideo

PRUTHWIC SAGAR 🚩

ഒറ്റവരി കവിതയിലായ്.... #yqquotes #yqmalayalam life #pssquotes #ഒറ്റവരി #നീ #കവിത #ഓർമ്മകൾ

read more
              ഒറ്റവരി കവിതയിലായ്.... 

#yqquotes #yqmalayalam 
#life #pssquotes 
#ഒറ്റവരി #നീ #കവിത #ഓർമ്മകൾ

PRUTHWIC SAGAR 🚩

എത്ര വർണിച്ചാലും മതിവരില്ല സഖേ..... നീ പോലുമറിയാതെ നിന്നെ ഇങ്ങനെ നോക്കി കാണാൻ എന്ത് ചന്താന്ന് അറിയോ ? Collab ചെയ്തു കൊളമാക്കീട്ടോ... ക്ഷമിക്കുക... Thanks for invitation... #YourQuoteAndMine #collabwithme #ഒറ്റവരി #എഴുത്തുലോകം #pssquotes

read more
"നീ" എന്ന ഒറ്റവരിക്കവിത 
ഞാൻ എഴുതുമ്പോൾ... 
ആ ഒരൊറ്റ വരി മതി സഖേ, 
എന്റെ പ്രണയം നിന്നോട് ചൊല്ലിടാൻ... 
നീ ആ താളുകൾ തുറന്നു 
വായിച്ചിരുന്നെങ്കിൽ, 
ആ വരി നിനക്ക് ഒരായിരം 
വരികൾക്ക് തുല്യമായിരുന്നേനെ.... 
ഒരൊറ്റ ഹൃദയവും ജീവിതവും
കൊത്തിവെച്ച ചുവർചിത്രം പോലെ
നിൻ മനസ്സിൽ ആഴ്ന്നിറങ്ങിയേനെ.. 
പക്ഷേ, ഈ കവിതയും നീ വായിക്കാതെ
മനസ്സിലാക്കാതെ..... 
വരികൾ ശ്വാസമുട്ടി മരിക്കുന്നു...  എത്ര വർണിച്ചാലും മതിവരില്ല സഖേ..... നീ പോലുമറിയാതെ നിന്നെ ഇങ്ങനെ നോക്കി കാണാൻ എന്ത് ചന്താന്ന് അറിയോ ?

Collab ചെയ്തു കൊളമാക്കീട്ടോ... 
ക്ഷമിക്കുക... 
Thanks for invitation...


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile