Nojoto: Largest Storytelling Platform

ആ മൗനത്തിന് ചിലപ്പോഴൊക്കെ നമ്മുടെ ജീവന്റെ വിലയാണ്.

ആ മൗനത്തിന് ചിലപ്പോഴൊക്കെ നമ്മുടെ ജീവന്റെ വിലയാണ്. കാരണം ആ ബന്ധം നിലനിര്‍ത്തേണ്ടതും,ആ ബന്ധത്തെ ഒരുപാട്‌ ജീവനായി കാണുന്നതും നമ്മൾ മാത്രമാകും.അതുകൊണ്ട്‌ തന്നെ നമ്മുടെ മാത്രം ആവശ്യമായി പോകാറുണ്ട് ഈ മൗനം കൊണ്ട്‌ ആ ബന്ധം എന്നും നമ്മോടൊപ്പം ഉണ്ടാവാന്‍.  ചില മൗനങ്ങൾ നല്ലതാണ് പലപ്പോഴും #മൗനം 
#yourquote #malayalamquote 
#malayalamwriting  #YourQuoteAndMine
Collaborating with Sarika Aamy

shameemuk1403

Shameem U K

New Creator

ചില മൗനങ്ങൾ നല്ലതാണ് പലപ്പോഴും #മൗനം #yourquote #malayalamquote #malayalamwriting #YourQuoteAndMine Collaborating with Sarika Aamy