Nojoto: Largest Storytelling Platform

Best malayalamquote Shayari, Status, Quotes, Stories

Find the Best malayalamquote Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos abouthusband and wife love quotes images in malayalam, sad love quotes in malayalam, i love you in malayalam, love quotes in malayalam in english, love lines in malayalam,

  • 13 Followers
  • 20 Stories

കുമ്പാരി

#yourquote #malayalamquote #yqmalayali #YourQuoteAndMine Collaborating with Sarika Aamy

read more
ഓർമ്മകളുടെ ഒളിയമ്പിനാൽ മുറിവേറ്റ്‌ രക്തം പുരണ്ട്‌ സുഗന്ധരാജ പൂവിന്റെ നിറം ചുവന്നു തുടുക്കുന്നത്‌ നീ ഇരുളിൽ കാണാതെ പോയീ #yourquote 
#malayalamquote 
#yqmalayali  #YourQuoteAndMine
Collaborating with Sarika Aamy

nabeelmrkl

Aajan J K

I write because.... നിങ്ങളെ എഴുതാൻ പ്രേരിപ്പിക്കുന്നത് എന്ത്? #എഴുത്ത് #yqbaba #yqmalayali #yourquote #malayalamquote #malayalam #Collab #YourQuoteAndMine Collaborating with YourQuote Malayali

read more
കാലത്തിനൊപ്പം വിട പറഞ്ഞു പോയ അച്ഛൻ...
"എഴുതുമീ വരികൾക്ക് തിരി തന്നതാരോ
കനലൂതും ഇടനെഞ്ചിൽ എരിയുന്നതാരോ 
കനവിന്റെ കുന്നിലെ കാണാത്തിടങ്ങളിൽ
കൈ തന്നു കൊണ്ടു പോയാരോ" I write because....
നിങ്ങളെ എഴുതാൻ പ്രേരിപ്പിക്കുന്നത് എന്ത്? 
#എഴുത്ത്  

#yqbaba #yqmalayali #yourquote #malayalamquote #malayalam #Collab #YourQuoteAndMine
Collaborating with  YourQuote Malayali

Aajan J K

What is freedom to you? #സ്വാതന്ത്ര്യം #yqbaba #yqmalayali #yourquote #malayalamquote #malayalam #Challenge #YourQuoteAndMine Collaborating with YourQuote Malayali

read more
മനസ്സിനു മുന്നിൽ തുറന്ന വാതിലുകൾ
കടന്നു നടന്നു നീങ്ങാൻ
ജീവിതത്തിലും കഴിയുന്നിടത്താണ്
എന്റെ സ്വാതന്ത്ര്യം.
എന്നിലെ എന്നെ ഞാൻ അറിയും പോലെ
എന്നെ വീക്ഷിക്കുന്നവർ അറിയുകയില്ല
എന്ന തിരിച്ചറിവിൽ,
സ്വയം സൃഷ്ടിച്ച ബന്ധനങ്ങൾ അവസാനിക്കുന്നിടത്ത്,
അവിടെയാണെന്റെ സ്വാതന്ത്ര്യം. What is freedom to you?
#സ്വാതന്ത്ര്യം
#yqbaba #yqmalayali #yourquote #malayalamquote #malayalam #challenge #YourQuoteAndMine
Collaborating with  YourQuote Malayali

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile