Nojoto: Largest Storytelling Platform

മുഖംമൂടി __________ ഒരു മുഖംമൂടി വീണുകിട്ടി..... ആ

മുഖംമൂടി
__________
ഒരു മുഖംമൂടി വീണുകിട്ടി.....
ആദ്യനാൾ  എങ്ങിനെ
ഉപയോഗിക്കണമെന്നറിയാതെ കുഴങ്ങി.........
പിറ്റേന്ന് ഒട്ടും മടിയാതെ അതെടുത്തണിഞ്ഞു......
ആദ്യമല്പം വീർപ്പുമുട്ടലുകൽ തോന്നിയെങ്കിലും ശീലമാക്കിയതിൽപ്പിന്നെ
ഹരമായി..., രസമായി......
ഒരിക്കലതെടുത്തു മാറ്റി സംസാരിച്ചപ്പോളാണ്
"എന്നെ കാൺമാനില്ല" എന്നും പറഞ്ഞ് പത്രത്തിൽ പരസ്യം കൊടുക്കേണ്ടിവന്നത്.......!!!! ചുറ്റിലും മുഖംമൂടിയണിഞ്ഞവർ ഉള്ളപ്പോൾ അണിയാതിരിക്കാനും വയ്യ....അഴിച്ചുവെച്ചാലൊട്ടു തിരിച്ചറിയാനും വയ്യ....!!!
 #collab #മുഖം #മുഖത്തിനുപിന്നിൽ #മുഖംമൂടി #മുഖമൂടികൾ 
#yqmalayalam 
#yqmalayali

ചുറ്റിലും മുഖംമൂടിയണിഞ്ഞവർ ഉള്ളപ്പോൾ അണിയാതിരിക്കാനും വയ്യ....അഴിച്ചുവെച്ചാലൊട്ടു തിരിച്ചറിയാനും വയ്യ....!!! #Collab #മുഖം #മുഖത്തിനുപിന്നിൽ #മുഖംമൂടി #മുഖമൂടികൾ #yqmalayalam #yqmalayali