Nojoto: Largest Storytelling Platform

ഒരു പ്രശ്നത്തിലകപ്പെട്ടാൽ പിന്നെ അതിൽ കിടന്ന് നട്

ഒരു പ്രശ്നത്തിലകപ്പെട്ടാൽ
 പിന്നെ അതിൽ കിടന്ന് നട്ടം 
തിരിയാതെ ഉടനെ അതിൽ
 നിന്നും പുറത്തുകടക്കാനുള്ള
 വഴിയെന്തെന്ന ചിന്തക്കാണ് 
നാം പ്രാധാന്യം നൽകേണ്ടത്.

©nabeelmrkl പ്രശ്നം 


#Problems #Solutions #liferelated #loveones #friendforever #Listener #nabeelmrkl #quotesaboutlife #thoughtsofheart #MorningThoughts