Nojoto: Largest Storytelling Platform

സ്വപ്നങ്ങൾക്ക് ചിറകു മാത്രം പോരാ, വേരുകളും വേണം

 സ്വപ്നങ്ങൾക്ക് ചിറകു 
മാത്രം പോരാ, 
വേരുകളും വേണം. 
ആകാശത്തിലേക്കു 
മാത്രമല്ല, 
ആഴങ്ങളിലേക്കും  
നമ്മുടെ ലക്ഷ്യങ്ങൾ 
സഞ്ചരിക്കണം.

©nabeelmrkl
  #Dream #lifegoals #nabeelmrkl #Hope #explorepage #Motivational #Inspiration #malayalamquotes