"जान" तेरे संग मैने सारे आस लगाये है एक तेरे ही संग मैने अपने संसार सजाये है दूर मत होना कभी विरान हो जायेगी दुनिया मेरी क्योंकि "जान" अपने आशीयाने की हर रोशनी मैने आपको बनाये है। -💞सिर्फ तेरे लिए💞✍️ അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ശുഭരാത്രി നേരുന്നു ..! നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം..!! ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ രാവിലും ചലിക്കട്ടെ..!!! #അക്ഷരംജീവൻ hashtag മറക്കാതെ ഉപയോഗിക്കാൻ ഓർക്കുമല്ലോ..?