Nojoto: Largest Storytelling Platform

White വിശ്വാസത്തോടു കൂടിയുള്ള പ്രയത്നം അസാധ്യ കാ

White വിശ്വാസത്തോടു കൂടിയുള്ള 
പ്രയത്നം  അസാധ്യ കാര്യങ്ങളെ കൂടി സാധ്യമാക്കുന്നതാണ്. പരിധികളും പരിമിതികളും ഇല്ലാത്ത വിശ്വാസമാണ് മഹാത്ഭുതങ്ങളുടെ അസ്ഥിവാരം.

©nabeelmrkl
  #Trust #nabeelmrkl #SelfMotivation #selfcare #Inspiration #malayalam #hardwork #beHappy #Trending #VAIRAL