Dedicating a #testimonial to നിവേദിത ലച്ചൂസ് വർഷത്തിലെ അവസാന ജന്മദിനവും കടന്നു വന്നിരിക്കുന്നു.... ഇവിടം സമ്മാനിച്ച പ്രിയപ്പെട്ടോൾടെ ദിനം ❤ കളി ചിരിയായ്, ചെറിയ പിണക്കവും ഇണക്കവുമായ് കൂടെ ചേർന്നോൾ.....