Nojoto: Largest Storytelling Platform

Best ജന്മദിനം Shayari, Status, Quotes, Stories

Find the Best ജന്മദിനം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 4 Followers
  • 7 Stories

PRUTHWIC SAGAR 🚩

Dedicating a #testimonial to അവളുടെ തൂലിക Happiest b'day chunke🍡🍡🍢🎂🍰🍫❤ Appo chilva ready alle... 😜😜 #birthdaywishes #ജന്മദിനം #yqquotes #yqmalayalam #pssquotes

read more
          Dedicating a #testimonial to അവളുടെ തൂലിക

Happiest b'day chunke🍡🍡🍢🎂🍰🍫❤

Appo chilva ready alle... 😜😜

#birthdaywishes 
#ജന്മദിനം

PRUTHWIC SAGAR 🚩

Dedicating a #testimonial to നിവേദിത ലച്ചൂസ് വർഷത്തിലെ അവസാന ജന്മദിനവും കടന്നു വന്നിരിക്കുന്നു.... ഇവിടം സമ്മാനിച്ച പ്രിയപ്പെട്ടോൾടെ ദിനം ❤ കളി ചിരിയായ്, ചെറിയ പിണക്കവും ഇണക്കവുമായ് കൂടെ ചേർന്നോൾ..... #Friendship #BirthDay #സൗഹൃദം #yqmalayalam #ജന്മദിനം #pssquotes

read more
      Dedicating a #testimonial to നിവേദിത ലച്ചൂസ്

വർഷത്തിലെ അവസാന ജന്മദിനവും 
കടന്നു വന്നിരിക്കുന്നു.... 
ഇവിടം സമ്മാനിച്ച പ്രിയപ്പെട്ടോൾടെ ദിനം ❤
കളി ചിരിയായ്, ചെറിയ പിണക്കവും 
ഇണക്കവുമായ് കൂടെ ചേർന്നോൾ.....

PRUTHWIC SAGAR 🚩

Dedicating a #testimonial to മിന്നു🔥 എന്നും... കാണാറില്ല... സംസാരിക്കാറില്ല... പക്ഷേ.... ഇപ്പോഴും പടിയിറങ്ങാത്ത ഒരു സൗഹൃദമുണ്ട്... തൂലികയാൽ ചേർന്നു കൂടിയോൾ.... മിന്നലും പോലത്തെ മിന്നൂട്ടി🤗 #BirthDay #yqquotes #yqmalayalam #ജന്മദിനം #pssquotes

read more
        Dedicating a #testimonial to മിന്നു🔥 

എന്നും... കാണാറില്ല... സംസാരിക്കാറില്ല... 
പക്ഷേ.... 
ഇപ്പോഴും പടിയിറങ്ങാത്ത ഒരു സൗഹൃദമുണ്ട്... 
തൂലികയാൽ ചേർന്നു കൂടിയോൾ.... 
മിന്നലും പോലത്തെ മിന്നൂട്ടി🤗

PRUTHWIC SAGAR 🚩

Dedicating a #testimonial to Aswathy Achus അത്രമേൽ പ്രിയപ്പെട്ട എന്റെ കുചുമ്പി പാറുവിന് ഒരായിരം ജന്മദിനാശംസകൾ🎂🎁🎉❤ Happy makri day🐸🐸🌺❤❤ #BirthDay #Friendship #yqquotes #സൗഹൃദം #yqmalayalam #ജന്മദിനം #pssquotes

read more
        Dedicating a #testimonial to Aswathy Achus

അത്രമേൽ പ്രിയപ്പെട്ട എന്റെ കുചുമ്പി പാറുവിന്
ഒരായിരം ജന്മദിനാശംസകൾ🎂🎁🎉❤

Happy makri day🐸🐸🌺❤❤

#birthday #friendship

ꜱʜᴀʀɪ ʟᴀʟᴜ

ഇന്ന് യുവർകോട്ടിന് അഞ്ചാം പിറന്നാൾ!!! #Collab ചെയ്യൂ✌️YQ നിങ്ങളുടെ ജീവിതത്തെ എങ്ങനെയെങ്കിലും സ്വാധീനിച്ചോ എന്ന്. #ജന്മദിനം എന്ന ഹാഷ്ടാഗിനൊപ്പം. #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
എഴുത്തിൽ എന്തെങ്കിലും ഉണ്ടോ .. എഴുത്താണോ.. എന്നൊക്കെ വിലയിരുത്തുന്നതിനു മുൻപ് ഒന്നു പറയട്ടെ " ഞാനും എഴുതി ''.
ഉപയോഗിക്കാതെയും മറവിയിൽ പൂണ്ടും കിടന്നിരുന്ന കുറേ വാക്കുകൾ.... എവിടെയൊക്കെയോ ചിതറിക്കിടന്നിരുന്ന വാചകങ്ങൾ എല്ലാം പൊടിതട്ടിയെടുക്കുവാൻ സാധിച്ചു.
"YQ വിന് പിറന്നാളാശംസകൾ"
🎂❤💐🤝 ഇന്ന് യുവർകോട്ടിന് അഞ്ചാം പിറന്നാൾ!!!
#collab ചെയ്യൂ✌️YQ നിങ്ങളുടെ ജീവിതത്തെ എങ്ങനെയെങ്കിലും സ്വാധീനിച്ചോ എന്ന്.
#ജന്മദിനം എന്ന ഹാഷ്ടാഗിനൊപ്പം.
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

Nibin K Ashok

ഇന്ന് യുവർകോട്ടിന് അഞ്ചാം പിറന്നാൾ!!! #Collab ചെയ്യൂ✌️YQ നിങ്ങളുടെ ജീവിതത്തെ എങ്ങനെയെങ്കിലും സ്വാധീനിച്ചോ എന്ന്. #ജന്മദിനം എന്ന ഹാഷ്ടാഗിനൊപ്പം. #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
വാക്കുകളെ മയക്കി
അടിമയാക്കാൻ 
എന്നിലൊരു
ഉടമസ്ഥൻ
ഒളിഞ്ഞിരിപ്പുണ്ടെന്ന്
എനിക്ക് തന്നെ
ഞാൻ നൽകിയ
ഉറപ്പിന്റെ പേരാണ്
യുവർ കോട്ട്

അഞ്ചാം പിറന്നാൾ ആശംസകൾ
#YQ

- കണ്ണടക്കാരൻ 

 ഇന്ന് യുവർകോട്ടിന് അഞ്ചാം പിറന്നാൾ!!!
#collab ചെയ്യൂ✌️YQ നിങ്ങളുടെ ജീവിതത്തെ എങ്ങനെയെങ്കിലും സ്വാധീനിച്ചോ എന്ന്.
#ജന്മദിനം എന്ന ഹാഷ്ടാഗിനൊപ്പം.
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

Aajan J K

ഇന്ന് യുവർകോട്ടിന് അഞ്ചാം പിറന്നാൾ!!! #Collab ചെയ്യൂ✌️YQ നിങ്ങളുടെ ജീവിതത്തെ എങ്ങനെയെങ്കിലും സ്വാധീനിച്ചോ എന്ന്. #ജന്മദിനം എന്ന ഹാഷ്ടാഗിനൊപ്പം. #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali #yqlove #yq

read more
ഉറപ്പാണ്,
ഒരുപാടു പേർ 
ഒത്തിരി വർഷങ്ങൾക്കപ്പുറം
തിരിഞ്ഞു നോക്കുമ്പോൾ
ഏറെ ഉയരമുള്ള ഒരോർമ്മ
തലയുയർത്തി നിൽക്കും.
എഴുത്തുകളാൽ
സൗഹൃദങ്ങളാൽ
പടർന്നതൊന്ന്...

എഴുതി മതിവരാത്തവരുടെ
എഴുത്തിടമായി തുടരൂ... ഇന്ന് യുവർകോട്ടിന് അഞ്ചാം പിറന്നാൾ!!!
#collab ചെയ്യൂ✌️YQ നിങ്ങളുടെ ജീവിതത്തെ എങ്ങനെയെങ്കിലും സ്വാധീനിച്ചോ എന്ന്.
#ജന്മദിനം എന്ന ഹാഷ്ടാഗിനൊപ്പം.
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali #yqlove #yq


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile