Nojoto: Largest Storytelling Platform

ചിന്തിക്കുക എന്നത് മനുഷ്യ ജീവിതത്തിന്റെ അനിവാര്യ

 ചിന്തിക്കുക എന്നത് മനുഷ്യ 
ജീവിതത്തിന്റെ അനിവാര്യമായ 
ഒരു താളമാണ്. ചിന്ത ഉണ്ടാക്കുന്ന 
ഏറ്റവും വലിയൊരു നേട്ടമാണ് 
അച്ചടക്കം...
ചിന്തിക്കുന്നവർ ഓരോ വിഷയത്തിലും 
അതിന്റെ അകക്കാമ്പ് തേടാന്‍ 
ശ്രമിക്കുമ്പോൾ അതില്ലാത്തവര്‍ 
ബാഹ്യമായ വികാരങ്ങള്‍ മാത്രം ചികയുകയായിരിക്കും...

©nabeelmrkl
  ചിന്ത


#malayalamstatus #statusoflife #thoughtfulquotes #MeaningfulLife #nabeelmrkl #nojtowriters #Life #quotesdaily #morningstatus #mystory