Nojoto: Largest Storytelling Platform

പ്രയാസങ്ങള്‍ തിരമാലകളെപ്പോലെ ആഞ്ഞടിച്ചുകൊണ്ടിരിക

 പ്രയാസങ്ങള്‍ തിരമാലകളെപ്പോലെ
 ആഞ്ഞടിച്ചുകൊണ്ടിരിക്കും. 
ദൈവസഹായം പക്ഷേ സമുദ്രം പോലെ
 വിശാലമായി കിടക്കുന്നുണ്ട്. 
തിരമാലകളുള്ളത് കടലോരങ്ങളിലാണ്.
 തിരമാലകളെ മറികടന്ന് കടലില്‍ 
പ്രവേശിച്ചാല്‍ പിന്നെ തിരമാലകളുണ്ടാവുകയില്ലല്ലോ. പക്ഷേ, 
തിരയടങ്ങിയിട്ട് തോണി ഇറക്കാം എന്ന് 
വിചാരിച്ചിരുന്നാലോ? 
നമ്മിൽ ചിലർ അങ്ങനെയാണ് 
എന്നതാണ് വസ്തുത ...

©nabeelmrkl
  ചിലപ്പോഴൊക്കെ ഞാനും ...


#thoughtsofmine #goodthings #lifereality #motivatation #Inspiration #nabeelmrkl #nojtowriters #Reality #wordsofwisdom #wisdomquotes