Nojoto: Largest Storytelling Platform

സാഹചര്യങ്ങൾ നമുക്ക് മുന്നിൽ പല രൂപത്തിലും ഭാവത്ത

 സാഹചര്യങ്ങൾ നമുക്ക് മുന്നിൽ 
പല രൂപത്തിലും ഭാവത്തിലും 
വന്നുപോയി ഇരിക്കുന്ന ഒന്നാണ്. 
അവസരങ്ങൾക്ക് അനുസൃതമായി
 നിലപാടുകൾ മാറിമാറി
 സ്വീകരിക്കുന്നത് താൽക്കാലിക 
ലാഭം മാത്രമേ നേടിത്തരികയുള്ളൂ...

©nabeelmrkl
  സാഹചര്യം 

#malayalamstatus #quotesandthoughts #thoughtsofheart #lifelessons #nabeelmrkl #Nojoto #morning_motivation #inspirationalquotes #dayquotes