Nojoto: Largest Storytelling Platform

ചോദ്യങ്ങളായിരുന്നു ചുറ്റിലും..... ആര്? എന്തിന്? എ

ചോദ്യങ്ങളായിരുന്നു ചുറ്റിലും.....
ആര്? എന്തിന്?  എപ്പോ? എവിടെ? 
സഹിക്കവയ്യാതെ സ്വയം മരണ ദിവസം കുറിച്ചപ്പോഴും ചോദ്യമായിരുന്നു .....
"എന്തിനു വേണ്ടി" ???!!!!  ചോദ്യങ്ങൾ ബാക്കിവെച്ചുകൊണ്ട്, ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാ ലോകത്തേക്ക് അവൾ നടത്തിയ ഒളിച്ചോട്ടമായിരുന്നു അത്......!!!!!
 #ചോദ്യം#ചോദ്യങ്ങൾ #ചോദ്യച്ചുഴി #yqmalayalam
#കുത്തിക്കുറിക്കലുകൾ #എഴുത്തുലോകം #ആത്മഹത്യ
😇😇😇

ചോദ്യങ്ങൾ ബാക്കിവെച്ചുകൊണ്ട്, ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാ ലോകത്തേക്ക് അവൾ നടത്തിയ ഒളിച്ചോട്ടമായിരുന്നു അത്......!!!!! #ചോദ്യം#ചോദ്യങ്ങൾ #ചോദ്യച്ചുഴി #yqmalayalam #കുത്തിക്കുറിക്കലുകൾ #എഴുത്തുലോകം #ആത്മഹത്യ 😇😇😇