Nojoto: Largest Storytelling Platform

എത്രത്തോളം വഴക്കുണ്ടാക്കുന്നു എന്നതിലല്ല, അതെത്

 എത്രത്തോളം 
വഴക്കുണ്ടാക്കുന്നു എന്നതിലല്ല, 
അതെത്ര പെട്ടന്ന് തീർക്കാൻ 
ശ്രമിക്കുന്നു എന്നതിലാണ് 
സ്നേഹത്തിന്റെ തീവ്രത 
മനസ്സിലാവുന്നത്.

©nabeelmrkl
  #Love #nabeelmrkl #MyThoughts #whastappstatus #statusvideo #lifejourney #Relationship #SelfMotivation #giverespect #takerespect