Nojoto: Largest Storytelling Platform

ഭാവിയുടെ ചുക്കാന്‍ പിടിയ്ക്കാനും, സ്വന്തം വിധിയു

 ഭാവിയുടെ ചുക്കാന്‍ പിടിയ്ക്കാനും, 
സ്വന്തം വിധിയുടെ സൃഷ്ടാവാകാനും 
പ്രതിസന്ധികൾ നമ്മെ പ്രാപ്തനാക്കും.
 എല്ലാ മുന്നേറ്റങ്ങള്‍ക്ക് പിന്നിലും 
വീഴ്ചകൾ സാധാരണമാണ്. അത്തരം
 വീഴ്ചകളിൽ നിന്നുള്ള പാഠങ്ങളാണ്
 മുന്നോട്ട് വീണ്ടും കുതിയ്ക്കുവാൻ ഉള്ള
 പ്രചോദനവും ശക്തിയും നൽകുക.

©nabeelmrkl
  ഭാവി


#malayalam #Quotes #nojtowriters #motivatation #Inspiration #nabeelmrkl #thoughtful #Life #morningcoffee #lessonsoflife