Nojoto: Largest Storytelling Platform

വ്യക്തിത്വത്തിന്റെ സൂക്ഷ്‌മമായ അളവുകോലുകളിലൊന്നാണ

വ്യക്തിത്വത്തിന്റെ സൂക്ഷ്‌മമായ
 അളവുകോലുകളിലൊന്നാണ്‌ 
സംസാരം.., 
ദുഷിച്ച നാവിൽ നിന്ന് വരുന്ന 
വാക്കുകൾ കേൾക്കേണ്ടി 
വരുന്നവനേക്കാൾ നാശമുണ്ടാക്കുക 
അതിന്റെ ഉടമക്കാണ്.

©nabeelmrkl
  #Connections #Relationship #nabeelmrkl #lifelessons #malayalamquotes #self_respect #mindset #lifereality #realisation