Nojoto: Largest Storytelling Platform

സഹജമായ സാമർഥ്യം, സാഹചര്യങ്ങളെ അതിജീവിക്കുവാൻ സഹായ

സഹജമായ സാമർഥ്യം, സാഹചര്യങ്ങളെ 
അതിജീവിക്കുവാൻ സഹായിക്കും. എല്ലാ 
പ്രശ്നങ്ങൾക്കും എന്തെങ്കിലുമൊരു 
ഉത്തരമുണ്ട്. വൈഷ്യമ്യങ്ങൾക്കുളളിൽ 
തന്നെ, 
അവയുടെ പരിഹാരങ്ങളുമുണ്ടാകും. 
പക്ഷെ, അവ കണ്ടെത്താനും
 കരുതലോടെ ഉപയോഗിക്കാനുമുള്ള
 കഴിവുണ്ടായിരിക്കണമെന്നു 
മാത്രം.

©nabeelmrkl
  പ്രശ്നം ...

#morning_thoughts #thoughts💭 #quoets #nabeelmrkl #goodthought #thinkyourself #motivate #SelfMotivation #nojtowriters #treanding