Nojoto: Largest Storytelling Platform

പൂവിൽ തേനുണ്ടെന്ന് കരുതി കായ മധുരിക്കണമെന്നില്ല

 പൂവിൽ തേനുണ്ടെന്ന് 
കരുതി കായ 
മധുരിക്കണമെന്നില്ല. 
ചില മനുഷ്യരും 
അങ്ങിനെയാണ്. 
വാക്കുകൾ മധുരമെങ്കിലും, 
പ്രവൃത്തികൾക്ക് കയ്‌പ്പേറും.

©nabeelmrkl
  ചിലർ 
#lifethoughts #MyThoughts #nabeelmrkl #SelfMotivation #Inspiration #experience #Emotion #humenbeings #GOODTHOUGHTS #Trending