കാണാതാവുമ്പോൾ തിരഞ്ഞുവരുന്ന ഒരുപിടി സൗഹൃദങ്ങൾ ഉണ്ടിവിടെ. അവരെയെല്ലാം ഞാനെന്റെ ഹൃദയത്തോട് ചേർത്തുവെക്കുന്നു. സ്നേഹം മാത്രം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇനി വായിക്കാം.....
വളരെ നാളായി എന്റെ മനസ്സ് ആഗ്രഹിച്ചിരുന്ന കാര്യമാണ് ഈയൊരു കുഞ്ഞുയാത്ര. എവിടേക്കാണെന്നോ, ബാംഗ്ലൂർ ലെ വളരെ പ്രശസ്തമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയിട്ടുള്ള 'നന്ദി ഹിൽസ് 'ലേക്ക്. എപ്പഴോ ഇൻസ്റ്റായിലെ ഒരു റീൽസ് കണ്ടപ്പോൾ മുതൽ മനസ്സിൽ കയറിക്കൂടിയ ആഗ്രഹം എന്നുവേണേൽ പറയാം കേട്ടോ. റിലേറ്റീവ്സ് ബാംഗ്ലൂർ ആയതുകൊണ്ട് പലകുറി ഇവിടെ ബാംഗ്ലൂരിൽ വന്നിട്
Subash Palakkad
ദേവീ കാത്തിരിപ്പിലാണിന്നു ഞാൻ..
വരും ജന്മത്തിലേക്കായുള്ള
കാത്തിരിപ്പിൽ....
ദേവീ കാത്തിരിപ്പിലാണിന്നു ഞാൻ..
ഏതോ ഒരു വിരസനിമിഷം
നമ്മിൽ നിന്നുതിർന്നുവീണ #deva
അഫ്ഗാൻ ജനതയുടെ കണ്ണുനീർ ദിനവും വാർത്തകളിൽ കാണുമ്പോൾ അവരിലൊരാളായി അവർക്കുവേണ്ടി ഒരക്ഷരം എങ്കിലും കുറിച്ചില്ലെങ്കിൽ എന്റെ മനസാക്ഷി എന്നെ ചോദ്യം ചെയ്തേക്കാം...
പാകിസ്ഥാനും ചൈനയും താലിബാൻ ഭീകരതക്ക് സ്തുതി പാടുമ്പോൾ മറ്റു ലോകരാഷ്ട്രങ്ങൾ എല്ലാം ഇന്ന് മൗനമായി ബധിരരും മൂകരുമായിരിക്കുന്നു...
വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ചതുപോലെ താലിബാൻ ഭീകരരുടെ എന്തെങ്കിലും ആക്രമണങ്ങൾ മറ്റുള്ള രാഷ്ട്രങ്ങളിലേക്ക് പടരുമ്പോൾ ഒരു പക്ഷേ അവർക്ക് വെളിവ് വന്നേക്കാം...
അൽഖോയ്താ തീവ്രവാദ സംഘടനയെ ഇല്ലാതാക്കിയതുപോലെ താലിബാൻ മതതീവ്രവ
Subash Palakkad
ആദിയും വൈദേഹിയും കാത്തിരുന്ന അവരുടെ വിവാഹസുദിനം വന്നെത്തി ....
രാവിലെ തന്നെ ആദിയുടെ വീട്ടിൽ എല്ലാവരും ഒരുങ്ങികഴിഞ്ഞിരുന്നു....
കളിയും ചിരിയും അങ്ങനെ
വീട്ടിലാകെ കുട്ടികളുടെയും മറ്റും സന്തോഷംകൊണ്ടൊരു ബഹളമയം. കുട്ടികളെല്ലാം ആകെമൊത്തം ഒരു സെലിബ്രേഷൻ മൂഡിലായിരുന്നു.അതുപിന്നെ അങ്ങനെയാണല്ലോ. വീട്ടിൽ എന്ത് പരിപാടി നടന്നാലും ആഘോഷിക്കാനും അടിച്ചുപൊളിക്കാനും അവർ മുന്നിൽ തന്നെ കാണും......
അനാഥമന്ദിരത്തിലേ ഭക്ഷണ കാര്യങ്ങൾ എല്ലാം മുന്നേക്കൂട്ടി ആദി ഷരീഫ്നെ ഏല്പിച്ചിരുന്നു.. ഷെരീഫ് അതിനുവേണ്ടത് എല്ലാം ഏർപ് #ഏകലവ്യന്റെ_തൂലികയിലൂടെ#കുടജാദ്രി_തുടർകഥ
Subash Palakkad
അന്നൊരു പൗർണ്ണമി രാവായതുകൊണ്ട് നല്ല നിലാവെളിച്ചമുണ്ടായിരുന്നു....
കാറു പോർച്ചിലേക്ക് കയറ്റി നിർത്തി അച്ഛനും വൈദേഹിയും ഇറങ്ങി.... അച്ഛൻ അവളുടെ ബാഗെല്ലാം എടുത്ത് തിണ്ണയിൽ വെച്ചു.... അമ്മ വന്നു അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.... "
ന്റെ കുട്ടി പോയിട്ട് ഞങ്ങൾ ശരിക്കും ഒന്ന് ഉറങ്ങിയിട്ടില്ല ഭക്ഷണം കഴിച്ചിട്ടില്ല.... "
" ഞാൻ ഇങ്ങുവന്നില്ലേ ന്റെ അമ്മകുട്ട്യേ.. പിന്നെന്താ.... " വൈദേഹി അമ്മയെ ചുറ്റിപ്പിടിച്ചു...
#ഏകലവ്യന്റെ_തൂലികയിലൂടെ✍️#കുടജാദ്രി_തുടർകഥ
Subash Palakkad
കോടമഞ്ഞു മൂടികെട്ടിയ പ്രഭാതമായിരുന്നു അന്ന് ... അതുകൊണ്ട് തന്നെ നല്ല തണുപ്പും ഉണ്ടായിരുന്നു..ആദി നടന്ന് മൂകാംബിക തെരുവിന്റെ ഒരു ഓരത്തായി കണ്ട പെട്ടിക്കടയിൽ നിന്നും രണ്ട് ഗോൾഡ് സിഗരറ്റ് വാങ്ങി.... പ്രവാസലോകത്തിന്റെ ഒറ്റപ്പെടലും മാനസീക പിരിമുറുക്കങ്ങളും നൽകിയ ശീലം ആണ് അത് മനസ്സ് വല്ലാതെ അസ്വസ്ഥ്മാകുമ്പോൾ ഇങ്ങനെ സിഗരറ്റ് ഉപയോഗിക്കുന്നത്.... ആദി അതിൽ നിന്നും ഒരെണ്ണം എടുത്ത് കത്തിച്ചു പുകയൂതിവിട്ടുകൊണ്ട് അങ്ങനെ നിന്നു കുറച്ചുനേരം.............
പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് വൈദേഹിയുടെ അച്ഛന്റെ #ഏകലവ്യന്റെ_തൂലികയിലൂടെ✍️#കുടജാദ്രി_തുടർകഥ
Subash Palakkad
🎶🎶സൗപർണ്ണികാമൃത വീചികൾ
പാടും നിന്റെ സഹസ്രനാമങ്ങൾ
ജഗദംബികേ...... മൂകാംബികേ.....
സൗപർണ്ണികാമൃത വീചികൾ
പാടും നിന്റെ സഹസ്രനാമങ്ങൾ
പ്രാർഥനാ തീർഥമാടും എൻ മനം തേടും #ഏകലവ്യന്റെ_തൂലികയിലൂടെ#കുടജാദ്രി_തുടർകഥ
Subash Palakkad
പോകില്ല സമയം കിട്ടുമ്പോലെ ഇവിടെ ഒക്കെ ണ്ടാവും........
Subash Palakkad
"ഈ പെണ്ണ് ഇത് ന്തെടുക്കാ".....
ആദി സ്വയം ചോദിച്ചു..
കുടജാദ്രിയിൽ നിന്നും മടങ്ങും വഴി അവളാണ് പറഞ്ഞത് വൈകിട്ട് അമ്പലത്തിൽ പോയി തൊഴണം ന്നിട്ട് വെറുതെ കുറേ നടക്കണം കൂടെ ചെല്ലണം എന്നൊക്കെ ന്നിട്ടിപ്പോ സമയം അഞ്ചര കഴിഞ്ഞു കുളിച്ചു റെഡി ആയി ന്നെ വിളിക്കാം ന്നും പറഞ്ഞു ഉറങ്ങാൻ പോയതാണ് പെണ്ണ്.. ഉറങ്ങിപ്പോയി കാണോ ന്തോ....
ഇനീപ്പോ ന്തായാലും ഓൾടെ റൂമിൽ പോയി നോക്കാം....
ആദി വേഗം റൂം ലോക്ക് ചെയ്തു വൈദേഹിയുടെ റൂമിലേക്ക് നടന്നു... വൈദേഹിയുടെ റൂമിന്റെ ഡോറിൽ പതുക്കെ തട്ടി " വേദു... നീ ന്തെടുക്കാ ഇതുവരെ റെഡി #ഏകലവ്യന്റെ_തൂലികയിലൂടെ✍️#കുടജാദ്രി_തുടർകഥ