Nojoto: Largest Storytelling Platform

Best ഏകലവ്യന്റെ_തൂലികയിലൂടെ Shayari, Status, Quotes, Stories

Find the Best ഏകലവ്യന്റെ_തൂലികയിലൂടെ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 1 Followers
  • 16 Stories

Subash Palakkad

ആദിയും വൈദേഹിയും കാത്തിരുന്ന അവരുടെ വിവാഹസുദിനം വന്നെത്തി .... രാവിലെ തന്നെ ആദിയുടെ വീട്ടിൽ എല്ലാവരും ഒരുങ്ങികഴിഞ്ഞിരുന്നു.... കളിയും ചിരിയും അങ്ങനെ വീട്ടിലാകെ കുട്ടികളുടെയും മറ്റും സന്തോഷംകൊണ്ടൊരു ബഹളമയം. കുട്ടികളെല്ലാം ആകെമൊത്തം ഒരു സെലിബ്രേഷൻ മൂഡിലായിരുന്നു.അതുപിന്നെ അങ്ങനെയാണല്ലോ. വീട്ടിൽ എന്ത് പരിപാടി നടന്നാലും ആഘോഷിക്കാനും അടിച്ചുപൊളിക്കാനും അവർ മുന്നിൽ തന്നെ കാണും...... അനാഥമന്ദിരത്തിലേ ഭക്ഷണ കാര്യങ്ങൾ എല്ലാം മുന്നേക്കൂട്ടി ആദി ഷരീഫ്നെ ഏല്പിച്ചിരുന്നു.. ഷെരീഫ് അതിനുവേണ്ടത് എല്ലാം ഏർപ് #ഏകലവ്യന്റെ_തൂലികയിലൂടെ #കുടജാദ്രി_തുടർകഥ

read more
ഭാഗം 12
ആദിവേദു💙 
ആദിയും വൈദേഹിയും കാത്തിരുന്ന അവരുടെ വിവാഹസുദിനം വന്നെത്തി ....
രാവിലെ തന്നെ ആദിയുടെ വീട്ടിൽ എല്ലാവരും  ഒരുങ്ങികഴിഞ്ഞിരുന്നു....
കളിയും ചിരിയും അങ്ങനെ 
വീട്ടിലാകെ കുട്ടികളുടെയും മറ്റും സന്തോഷംകൊണ്ടൊരു ബഹളമയം. കുട്ടികളെല്ലാം ആകെമൊത്തം ഒരു സെലിബ്രേഷൻ മൂഡിലായിരുന്നു.അതുപിന്നെ അങ്ങനെയാണല്ലോ. വീട്ടിൽ എന്ത് പരിപാടി നടന്നാലും ആഘോഷിക്കാനും അടിച്ചുപൊളിക്കാനും അവർ മുന്നിൽ തന്നെ കാണും......

അനാഥമന്ദിരത്തിലേ ഭക്ഷണ കാര്യങ്ങൾ എല്ലാം മുന്നേക്കൂട്ടി ആദി ഷരീഫ്നെ ഏല്പിച്ചിരുന്നു.. ഷെരീഫ് അതിനുവേണ്ടത് എല്ലാം ഏർപ്

Subash Palakkad

🎶🎶സൗപർണ്ണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ ജഗദംബികേ...... മൂകാംബികേ..... സൗപർണ്ണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ പ്രാർഥനാ തീർഥമാടും എൻ മനം തേടും #ഏകലവ്യന്റെ_തൂലികയിലൂടെ #കുടജാദ്രി_തുടർകഥ

read more
ഭാഗം 9
ഋതുഭേദങ്ങൾ.. 
🎶🎶സൗപർണ്ണികാമൃത വീചികൾ
പാടും നിന്റെ സഹസ്രനാമങ്ങൾ
ജഗദംബികേ...... മൂകാംബികേ.....

സൗപർണ്ണികാമൃത വീചികൾ
പാടും നിന്റെ സഹസ്രനാമങ്ങൾ
പ്രാർഥനാ തീർഥമാടും എൻ മനം തേടും

Subash Palakkad

വൈദേഹി ആദിയെ നോക്കി പറഞ്ഞു... "ആദിയേട്ടാ... ഞാൻ ഒന്ന് വീട്ടിൽ വിളിക്കട്ടെ..." "മം... വിളിക്ക് അച്ഛനും അമ്മയും നിന്റെ കാൾ നോക്കി ഇരിക്കാവും... ഞാനും വീട്ടിൽ വിളിക്കട്ടെ...." ആദി അവളോട്‌ പറഞ്ഞു.... " ഹാ അച്ഛേ.... ഞാൻ അമ്പലത്തിൽ തൊഴുതു വന്നു..... രാവിലത്തെ ആഹാരവും കഴിച്ചു.... അമ്മ ന്തേ അച്ഛേ.... " #ഏകലവ്യന്റെ_തൂലികയിലൂടെ #കുടജാദ്രി_തുടർകഥ

read more
ഭാഗം 7
ജന്മസായൂജ്യം.. 
വൈദേഹി ആദിയെ നോക്കി പറഞ്ഞു...

"ആദിയേട്ടാ... ഞാൻ ഒന്ന് വീട്ടിൽ വിളിക്കട്ടെ..."

"മം... വിളിക്ക് അച്ഛനും അമ്മയും നിന്റെ കാൾ നോക്കി ഇരിക്കാവും... ഞാനും വീട്ടിൽ വിളിക്കട്ടെ...." ആദി അവളോട്‌ പറഞ്ഞു....

" ഹാ അച്ഛേ.... ഞാൻ അമ്പലത്തിൽ തൊഴുതു വന്നു..... രാവിലത്തെ ആഹാരവും കഴിച്ചു.... അമ്മ ന്തേ അച്ഛേ.... "

Subash Palakkad

"വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ.. സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ.. വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ........" ഫോണിന്റെ റിങ്ടോൺ കേട്ടു ആദി കണ്ണുതുറന്നു....ബെഡിൽ കിടന്ന ഫോണെടുത്തു നോക്കി.... അമ്മ കാളിങ് ന്ന് കണ്ടവൻ വേഗം എഴുന്നേറ്റു..... "ആ അമ്മേ ന്തേ ത്ര രാവിലെ..." "ഒന്നുല്ല മോനെ നിനക്ക് രാവിലെ അമ്പലത്തിൽ പോവണ്ടേ നീ ഉറങ്ങിപ്പോയാലോ ന്നോർത്തു അമ്മ വിളിച്ചത്..." "ആ അമ്മേ പോണം... അമ്മ വിളിച്ചത് നന്നായി ഇല്ലെങ്കിൽ ഞാനുറങ്ങി പോ #ഏകലവ്യന്റെ_തൂലികയിലൂടെ #കുടജാദ്രി_തുടർകഥ

read more
ഭാഗം 6
സൗപർണിക.. 
"വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ..
സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ..
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ........"

ഫോണിന്റെ റിങ്ടോൺ കേട്ടു ആദി കണ്ണുതുറന്നു....ബെഡിൽ കിടന്ന ഫോണെടുത്തു നോക്കി.... അമ്മ കാളിങ് ന്ന് കണ്ടവൻ വേഗം എഴുന്നേറ്റു.....

"ആ അമ്മേ ന്തേ ത്ര രാവിലെ..." "ഒന്നുല്ല മോനെ നിനക്ക് രാവിലെ അമ്പലത്തിൽ പോവണ്ടേ നീ ഉറങ്ങിപ്പോയാലോ ന്നോർത്തു അമ്മ വിളിച്ചത്..." "ആ അമ്മേ പോണം... അമ്മ വിളിച്ചത് നന്നായി ഇല്ലെങ്കിൽ ഞാനുറങ്ങി പോ

Subash Palakkad

ഇടവപ്പാതിയുടെ ആരംഭമായതുകൊണ്ടാവും പുറത്ത് മഴ നന്നായി തകർത്തു പെയ്യുന്നുണ്ട് അതിന്റെ തണുപ്പ് അകത്തേക്ക് അടിച്ചുകയറുന്നുണ്ട്.. ആദി താനെപ്പോഴും കൂടെകൊണ്ടുനടക്കുന്ന അവന് ഏറ്റവും പ്രിയപ്പെട്ട ഒരു പുസ്തകമായ ജയകുമാർ ജെയ്ജിയുടെ 'സുഖകരമായ ജീവിതം'... ബാഗിൽനിന്നും എടുത്ത് അതിലെ ആദ്യത്തെ താളുമാറിച്ചു ഋഷിയുടെയും മേധയുടെയും ദീപ്തമായ പ്രണയത്തിന് തുടക്കം കുറിക്കുന്ന വരികളിലൂടെ കണ്ണോടിച്ചു. അവന് ഏറ്റവും പ്രിയമുള്ള കഥാപാത്രങ്ങൾ, ഋഷിയും മേധയും.............. ട്രെയിൻ ചൂളം വിളച്ചുകൊണ്ട് അങ്ങനെ സ്റ്റേഷൻ പലതും കടന്നുപ #ഏകലവ്യന്റെ_തൂലികയിലൂടെ #കുടജാദ്രി_തുടർകഥ

read more
ഭാഗം 4
കൂടിക്കാഴ്ച.. 
ഇടവപ്പാതിയുടെ ആരംഭമായതുകൊണ്ടാവും പുറത്ത് മഴ നന്നായി തകർത്തു പെയ്യുന്നുണ്ട് അതിന്റെ തണുപ്പ് അകത്തേക്ക് അടിച്ചുകയറുന്നുണ്ട്.. ആദി താനെപ്പോഴും കൂടെകൊണ്ടുനടക്കുന്ന അവന് ഏറ്റവും പ്രിയപ്പെട്ട ഒരു പുസ്തകമായ ജയകുമാർ ജെയ്ജിയുടെ 'സുഖകരമായ ജീവിതം'... ബാഗിൽനിന്നും എടുത്ത് അതിലെ ആദ്യത്തെ താളുമാറിച്ചു ഋഷിയുടെയും മേധയുടെയും ദീപ്തമായ പ്രണയത്തിന് തുടക്കം കുറിക്കുന്ന വരികളിലൂടെ കണ്ണോടിച്ചു. അവന് ഏറ്റവും പ്രിയമുള്ള കഥാപാത്രങ്ങൾ, ഋഷിയും മേധയും..............

ട്രെയിൻ ചൂളം വിളച്ചുകൊണ്ട് അങ്ങനെ സ്റ്റേഷൻ പലതും കടന്നുപ

Subash Palakkad

മൂടൽമഞ്ഞുള്ള ഒരു വെളുപ്പാൻ കാലത്തു കോഴിക്കോട് എയർപോർട്ടിൽ ഫ്ലൈറ്റ് ഇറങ്ങി ബാഗ്ഗെജ് ചെക്കിംഗ് ഉം ക്ലിയറൻസ് എല്ലാം തീരാൻ കുറച്ച് സമയം എടുത്തു ആദി തന്റെ തോൾബാഗും എടുത്ത് ട്രോളിബാഗും ഉരുട്ടികൊണ്ട് വരുന്നേരം എക്സിറ്റിന്റെ പുറത്തു നിൽക്കുന്ന അനിയൻ കാർത്തിയെ കണ്ട് അവൻ കൈവീശി കാണിച്ചു അടുത്തായി തന്നെ അമ്മയും നിൽപുണ്ടായിരുന്നു കുറച്ച് അപ്പുറത്തായി അവന്റെ സുഹൃത്തായ ഷെരീഫ്നേം കണ്ടു..... അവൻ നാട്ടിൽ ടാക്സി ഓടിക്കയാണ് ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന ഒരു കൊച്ചു കുടുംബം അവന്റെ കല്ല്യാണം നടത്തിയതൊക്ക ഒരു വിപ #ഏകലവ്യന്റെ_തൂലികയിലൂടെ #കുടജാദ്രി_തുടർകഥ

read more
ഭാഗം 2
യാത്ര.. 
മൂടൽമഞ്ഞുള്ള ഒരു വെളുപ്പാൻ കാലത്തു കോഴിക്കോട് എയർപോർട്ടിൽ ഫ്ലൈറ്റ് ഇറങ്ങി ബാഗ്ഗെജ് ചെക്കിംഗ് ഉം ക്ലിയറൻസ് എല്ലാം തീരാൻ കുറച്ച് സമയം എടുത്തു ആദി തന്റെ തോൾബാഗും എടുത്ത് ട്രോളിബാഗും ഉരുട്ടികൊണ്ട് വരുന്നേരം എക്സിറ്റിന്റെ പുറത്തു നിൽക്കുന്ന അനിയൻ കാർത്തിയെ കണ്ട് അവൻ കൈവീശി കാണിച്ചു അടുത്തായി തന്നെ അമ്മയും നിൽപുണ്ടായിരുന്നു കുറച്ച് അപ്പുറത്തായി അവന്റെ സുഹൃത്തായ ഷെരീഫ്നേം കണ്ടു.....

അവൻ നാട്ടിൽ ടാക്സി ഓടിക്കയാണ് ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന ഒരു കൊച്ചു കുടുംബം അവന്റെ കല്ല്യാണം നടത്തിയതൊക്ക ഒരു വിപ

Subash Palakkad

#ഞാനെഴുതിയ_പാട്ടിലെ_വരികൾ.... #വെറുതെ_ഒരു_രസം #എഴുത്താണി #ഏകലവ്യന്റെ_തൂലികയിലൂടെ ✍️

read more
ആത്മാവിലെ.... മോഹനൊമ്പരങ്ങളെ...
മൗനാനുരാഗമായി എന്നിൽ ചേരുമോ..
മൗനാനുരാഗമായ് നീ..... എന്നിൽ ചേരുമോ......
നീയെന്നെ ആത്മഗീതം ഇന്നും ഞാൻ പാടുന്നൂ......
നീ തന്ന പുഞ്ചിരിത്തൂവൽ ഇന്നും ഞാൻ ഓർത്തിടുന്നൂ.......
അകലെ...... അകലെ.......
പ്രിയസഖീ.....
നീ എങ്ങുപോയ്........ എൻ ജീവനെ.......
         (ആത്മാവിലെ... )

 #ഞാനെഴുതിയ_പാട്ടിലെ_വരികൾ....
#വെറുതെ_ഒരു_രസം
#എഴുത്താണി
#ഏകലവ്യന്റെ_തൂലികയിലൂടെ ✍️

Subash Palakkad

#വേലിതന്നെ_വിളവ്തിന്നുന്ന_കാലമാണ് #സുഹൃത്തുക്കളെ_സൂക്ഷിക്കണം_സൂക്ഷിച്ചാൽ_നല്ലത്... #ജനാധിപത്യഭരണം #ജനമൈത്രി #സമൂഹം #മനുഷ്യൻ #ഏകലവ്യന്റെ_തൂലികയിലൂടെ ✍️

read more
വേലിതന്നെ വിളവ് തിന്നുന്ന കാലമാണ് കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പൊക്കുന്ന ഏമാന്മാരുള്ള കാലം ആയിരം കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് എന്ന് വെറും വാക്ക് മാത്രമാകരുത്..
ഒരു കേസിൽ യഥാർത്ഥ കുറ്റവാളിയെ പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പറഞ്ഞ സമയത്തിനുള്ളിൽ ആ കേസ് ക്ലോസ് ചെയ്യാൻവേണ്ടി സകല കുറ്റങ്ങളും തലയിൽ കെട്ടിവെച്ചുകൊണ്ട് ഒരു നിരപരാധിയെ പോലും തുറുങ്കിലടക്കരുത്, ഏമാന്മാർക്ക് ഒരുപക്ഷേ തൊപ്പിതെറിക്കാതിരിക്കാനുള്ള വെറുമൊരു കേസ് മാത്രമായിരിക്കാം അത്.. പക്ഷേ ആ നിരപരാധിക്ക് നഷ്ടമാകുന്നത് അയാളുടെ ജീവിതമാണ്! #വേലിതന്നെ_വിളവ്തിന്നുന്ന_കാലമാണ് #സുഹൃത്തുക്കളെ_സൂക്ഷിക്കണം_സൂക്ഷിച്ചാൽ_നല്ലത്...
#ജനാധിപത്യഭരണം
#ജനമൈത്രി
#സമൂഹം
#മനുഷ്യൻ
#ഏകലവ്യന്റെ_തൂലികയിലൂടെ ✍️

Subash Palakkad

ചില വാർത്തകൾ കാണുമ്പോഴും കേൾക്കുമ്പോഴും "പകിട" എന്ന മലയാളം സിനിമയിലെപോലെ എന്റെ ചിന്തകളും കാടുകയറാറുണ്ട്.. #എന്റെ_മാത്രം_ഭ്രാന്ത്.. #ഏകലവ്യന്റെ_തൂലികയിലൂടെ ✍️

read more
  പക...
********
അയാളുടെ ചങ്കിൽ കത്തി വീണ്ടും വീണ്ടും കുത്തിയിറക്കുമ്പോഴും ദേവന്റെ കൈ ഒട്ടും വിറച്ചില്ല..
കുഞ്ഞുനാളിൽ തന്റെ കുഞ്ഞനിയത്തിയെ ക്രൂരമായി ഉപദ്രവിച്ചു കൊലപ്പെടുത്തിയ   ദൃശ്യങ്ങൾ അവന്റെ കണ്ണിൽ ആളികത്തി..ആ അധമന് കോടതി വിധിച്ച ജീവപര്യന്തം ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങാൻ കാത്തിരിക്കുകയായിരുന്നു ദേവൻ.. പകയായിരുന്നു അവന്.. ഇത്രയും കാലം നെഞ്ചിലൊരു നെരിപ്പോടായി നീറിയ
പക..! ചില വാർത്തകൾ കാണുമ്പോഴും കേൾക്കുമ്പോഴും "പകിട" എന്ന മലയാളം സിനിമയിലെപോലെ എന്റെ ചിന്തകളും കാടുകയറാറുണ്ട്..
#എന്റെ_മാത്രം_ഭ്രാന്ത്..
#ഏകലവ്യന്റെ_തൂലികയിലൂടെ ✍️

Subash Palakkad

#കൂടപ്പിറപ്പ് #സ്നേഹം_മാത്രം #എഴുത്താണി #ഏകലവ്യന്റെ_തൂലികയിലൂടെ ✍️ 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

read more
കൂടപ്പിറപ്പ്..
*********
വീട് വിട്ടിറങ്ങിയ എനിക്ക് എപ്പോഴോ തണലായി ഒരു കൂട്ടായി ന്റെ കൂടെ കൂടിയ നീ എനിക്ക് വെറും ആരും അല്ല  ഉൾപ്രേരണ കൊണ്ടോ ജിജ്ഞാസ കൊണ്ടോ അതറിയാനുള്ള നിയോഗം കൊണ്ടോ അതുതേടി ഞാൻ ഇറങ്ങി.. നീയും ഞാനും അന്തിയുറങ്ങിയ തെരുവുകളിൽ അന്വേഷിച്ചു അറിഞ്ഞില്ല ഉറുമ്പരിക്കുന്ന ചമ്മലകാട്ടിൽനിന്നും നിന്നെ കണ്ടെടുത്ത് പള്ളിമേടയിൽ കൊടുത്ത സാധുസ്ത്രീയോട് ആരാഞ്ഞു അറിഞ്ഞില്ല നിന്നെ ഉപേക്ഷിച്ച നിന്റെ പെറ്റമ്മ ഇന്ന് ചിത്തഭ്രമത്തിന്റെ പിടിയിലാണ് അവിടുന്ന് ഒന്നും അറിഞ്ഞില്ല അവസാനം തളർന്നു ഞാനൊരു മൈൽകുറ്റിയിൽ ഇരിക്കുമ്പോൾ എന്നെ വന്നു തട്ടി വിളിച്ച അപ്പന്റെ പഴയൊരു കൂട്ടുകാരനിൽ നിന്നും ഞാനറിഞ്ഞു അപ്പന്റെ പ്രതാപകാലത്തെ കുത്തഴിഞ്ഞ ജീവിതത്തിന്റെ ബാക്കിപ്പത്രമാണ് നീയെന്ന്... എന്റെ ചോര...! #കൂടപ്പിറപ്പ്
#സ്നേഹം_മാത്രം
#എഴുത്താണി
#ഏകലവ്യന്റെ_തൂലികയിലൂടെ ✍️
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
loader
Home
Explore
Events
Notification
Profile