Nojoto: Largest Storytelling Platform
friendthought4374
  • 12Stories
  • 0Followers
  • 63Love
    10Views

Friend of thought

എന്റെ എഴുത്തിലൂടെ എന്നെ വിലയിരുത്തരുത് അത് തീർത്തും വൈരുദ്ധ്യമാണ്.

  • Popular
  • Latest
  • Video
3954283a29daaa1db366aae4c9dbe8f3

Friend of thought

3954283a29daaa1db366aae4c9dbe8f3

Friend of thought

Today I
In you
What to look for.

©Friend of thought
3954283a29daaa1db366aae4c9dbe8f3

Friend of thought

ഹൃദയം
നൽകുന്നത്
ഹൃദ്യമായ
പ്രണയമാണ്.

©Friend of thought #ഹൃദയം

#ഹൃദയം #ചിന്തകൾ

3954283a29daaa1db366aae4c9dbe8f3

Friend of thought

मुस्कान
अच्छे इरादों के साथ
यही सफलता है।

©Friend of thought #humantouch
3954283a29daaa1db366aae4c9dbe8f3

Friend of thought

ഭൂമിയും ആകാശവും
തമ്മിലുള്ള
വിരഹത്തിന്റെ
കണ്ണീരാണ് മഴ.

©Friend of thought #മഴ
3954283a29daaa1db366aae4c9dbe8f3

Friend of thought

ഞാനും നീയും
മരിച്ചിരുന്നു.
ഞാനും നീയും
നാമായ്
മാറിയ കാലം.

©Friend of thought #സൂര്യാസ്തമയം

#സൂര്യാസ്തമയം #ചിന്തകൾ

3954283a29daaa1db366aae4c9dbe8f3

Friend of thought

എന്താണ്
സമാധാനം
നിർവചിക്കാൻ
 കഴിയാത്തിടത്തോളം
എങ്ങനെ നാമിന്ന് 
സമാധാനിക്കും.

©Friend of thought #സമാധാനം

#സമാധാനം #ചിന്തകൾ

3954283a29daaa1db366aae4c9dbe8f3

Friend of thought

അസത്യം
സത്യത്തേക്കാൾ
മനോഹരമായേക്കാം.

©Friend of thought
3954283a29daaa1db366aae4c9dbe8f3

Friend of thought

വ്യത്യസ്തനാവണം
പക്ഷേ...
അത് നന്മയിലാവണം.

©Friend of thought
3954283a29daaa1db366aae4c9dbe8f3

Friend of thought

പിൻതിരിഞ്ഞു
എന്ന് കരുതി
തോറ്റു മടങ്ങി എന്നല്ല.

©Friend of thought
loader
Home
Explore
Events
Notification
Profile