Find the Latest Status about ente malayalam from top creators only on Nojoto App. Also find trending photos & videos about, ente malayalam.
Ajay Venugopal
വീട് വീട്ടിൽ ഇരുന്ന് ബോർ അടിച്ചപ്പോൾ സുഹൃത്തിന്റെ വീട് വരെ ഒന്ന് പോയി, അപ്പോളാണ് ഒരു കാര്യം മനസിലായത് "വീടിന്റെ വലുപ്പം കുറയുമ്പോൾ ബന്ധങ്ങളുടെ ആഴം കൂടും" എന്ന് സ്വന്തം ഞാൻ #Ente Anubhavm 1
Redpaint
ഒടുവിലെന്റെ ഉള്ളിലെ ഉറവകളിൽ നീരറ്റ് നിറയ്റ്റ് വിള്ളലുകൾ വട്ടം വയ്ക്കും, ശ്രീകോവിലുകൾ തകർക്കപ്പെടും വിഗ്രഹങ്ങൾ അടിച്ചുടയ്ക്കപ്പെടും. വിശ്വാസങ്ങൾ വ്രണം വച്ച് പൊട്ടിയൊലിക്കും അന്ന് വിപ്ലവം മാത്രം പടിക്കെട്ടിലെന്നെ കാത്ത് നിൽക്കും. പകയേതുമില്ലാതെ. പണ്ട് പടിയടച്ചതോർക്കാതെ.. ©redpaint #malayalam #Malayalam #nojolomalayalam
#malayalam #malayalam #nojolomalayalam
read more