Find the Latest Status about caption on sunset from top creators only on Nojoto App. Also find trending photos & videos about, caption on sunset.
Asha Rani.
White I post what I agree with ,not what I'm going through. People tend to confuse the two ©Asha Rani. No caption
No caption #Quotes
read moreमुसाफिर
मेरी जीवन के कस्ती को तू अपनी लहरों से कब तक रोकोगे। मैं भी हूं राह का मुसाफ़िर, जहा तोड़ोगे तैरता हुआ ही चल जाऊंगा। ©मुसाफिर #SunSet
JUNAM
ഈ കടലിനോടും, പ്രകൃതിയോടും ആണെനിക്ക് പ്രണയം കാരണം അവസാനിക്കാത്ത, കൊതിതീരാത്ത,തഴുകി തലോടുന്ന തിരമാലകൾക്കും,കാറ്റിനും മാത്രമേ നമ്മോടു ചേർന്ന് നിന്ന് നമ്മൂടെ കൂടെ ആയിരിക്കാൻ പറ്റു വേദനയുടെ ആഴങ്ങളിലേക്ക് നടന്നു ഇറങ്ങുമ്പോൾ എന്നെ ചേർത്തുപിടിച്ച് തിരമാലകൾ പോലെ എന്നെ വല്ലാണ്ട് സ്നേഹത്തോടെ തഴുകും, ആ തഴുകൽ ചിലപ്പോൾ ജീവിതത്തിലേക്ക് നടന്നിറങ്ങാനുള്ള ഒരു താങ്ങായിരിക്കാം........ സ്നേഹിക്കുന്നവരെ തിരിച്ചറിയാനെങ്കിലും കഴിവുള്ള ഒരു ലോകം ചുറ്റിനും ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിക്കുന്നു ഞാൻ. അങ്ങനെയെങ്കിൽ സ്നേഹം ഒരിക്കലും നിഷേധിക്കപ്പെടുന്ന ഒന്നാകില്ലായിരുന്നു........ 🥹 ©JUNAM #SunSet