Nojoto: Largest Storytelling Platform

New book shelf Quotes, Status, Photo, Video

Find the Latest Status about book shelf from top creators only on Nojoto App. Also find trending photos & videos about, book shelf.

Stories related to book shelf

    LatestPopularVideo

ꜱʜᴀʀɪ ʟᴀʟᴜ

OPEN FOR COLLAB നല്ലൊരു അടിക്കുറിപ്പ് പോരട്ടെ... എഴുതാൻ ഒരു പ്രചോദനം.. BRUSH UP YOUR THOUGHTS WITH BOOK SHELF WRITE WITH US... WRITE MORE. #yqbaba #yqdidi #YourQuoteAndMine #malayalam #yqmalayalam #bookshelfquotes #yqbookshelf #collabbookshelf

read more
ഇത്രനാളും നോക്കിയ നിനക്ക്,
മഴയത്ത് വിറങ്ങലിച്ചു കിടന്ന എന്നെ എടുത്ത് ശുശ്രൂഷിച്ചതിന്,
അമ്മ പിരിച്ചപ്പോഴുണ്ടായ വിഷമത്തിൽ തേങ്ങിക്കിടന്ന എന്നെ പരിപാലിച്ചതിന്,
വീട്ടുകാർക്കുപയോഗിക്കുവാൻ വച്ചിരുന്ന പാലെടുത്തെനിക്കും കൂടി പങ്കുവച്ചതിന്,
എല്ലാവരും ചുറ്റിനും നിന്ന് പറഞ്ഞപ്പൊഴും എനിക്ക് സംഭവിച്ച മുറിവിൻ്റ മരുന്നിനൊപ്പം സ്നേഹം കൂടി വച്ചുകെട്ടിയതിന് ,
തെരുവുനായയെന്ന മേൽവിലാസത്തിൽ നിന്നും എന്നെ സംരക്ഷിച്ചതിന്....
 
നിൻ്റെ ചിതയിൽ ,വീണ്ടും അനാഥനായ എൻ്റെയൊരു കൊള്ളിക്കൂടി...... OPEN FOR COLLAB
നല്ലൊരു അടിക്കുറിപ്പ് പോരട്ടെ...
എഴുതാൻ ഒരു പ്രചോദനം..

BRUSH UP YOUR THOUGHTS WITH BOOK SHELF

WRITE WITH US...
WRITE MORE.

ꜱʜᴀʀɪ ʟᴀʟᴜ

OPEN FOR COLLAB നല്ലൊരു അടിക്കുറിപ്പ് പോരട്ടെ... എഴുതാൻ ഒരു പ്രചോദനം.. BRUSH UP YOUR THOUGHTS WITH BOOK SHELF WRITE WITH US... WRITE MORE. #yqbaba #yqdidi #YourQuoteAndMine #malayalam #yqmalayalam #bookshelfquotes #yqbookshelf #collabbookshelf

read more
പൂത്ത പുലരിതൻ
പൊൻവസന്തം നീ................. OPEN FOR COLLAB
നല്ലൊരു അടിക്കുറിപ്പ് പോരട്ടെ...
എഴുതാൻ ഒരു പ്രചോദനം..

BRUSH UP YOUR THOUGHTS WITH BOOK SHELF

WRITE WITH US...
WRITE MORE.

ꜱʜᴀʀɪ ʟᴀʟᴜ

OPEN FOR COLLAB നല്ലൊരു അടിക്കുറിപ്പ് പോരട്ടെ... എഴുതാൻ ഒരു പ്രചോദനം.. BRUSH UP YOUR THOUGHTS WITH BOOK SHELF WRITE WITH US... WRITE MORE. #yqbaba #yqdidi #YourQuoteAndMine #malayalam #yqmalayalam #bookshelfquotes #yqbookshelf #collabbookshelf

read more
കാന്തൻ മയങ്ങും
കാന്തിയെഴും
കാന്തമുനയോയിത്😌 OPEN FOR COLLAB
നല്ലൊരു അടിക്കുറിപ്പ് പോരട്ടെ...
എഴുതാൻ ഒരു പ്രചോദനം..

BRUSH UP YOUR THOUGHTS WITH BOOK SHELF

WRITE WITH US...
WRITE MORE.

ꜱʜᴀʀɪ ʟᴀʟᴜ

OPEN FOR COLLAB നല്ലൊരു അടിക്കുറിപ്പ് പോരട്ടെ... എഴുതാൻ ഒരു പ്രചോദനം.. BRUSH UP YOUR THOUGHTS WITH BOOK SHELF WRITE WITH US... WRITE MORE. #yqbaba #yqdidi #YourQuoteAndMine #malayalam #yqmalayalam #bookshelfquotes #yqbookshelf #collabbookshelf

read more
"മഞ്ഞത്തണ്ടിൽ
പച്ചപ്പൂക്കളുള്ള
മത്തങ്ങ ബലൂൺ
തന്നെ വേണം"
എന്ന് വാശി പിടിക്കുന്ന കുട്ടി,
ഇടയ്ക്കൊക്കെ ഇപ്പൊഴും ഉള്ളിൽ നിന്നും തലപൊക്കാറുണ്ട് !😌 OPEN FOR COLLAB
നല്ലൊരു അടിക്കുറിപ്പ് പോരട്ടെ...
എഴുതാൻ ഒരു പ്രചോദനം..

BRUSH UP YOUR THOUGHTS WITH BOOK SHELF

WRITE WITH US...
WRITE MORE.

ꜱʜᴀʀɪ ʟᴀʟᴜ

OPEN FOR COLLAB നല്ലൊരു അടിക്കുറിപ്പ് പോരട്ടെ... എഴുതാൻ ഒരു പ്രചോദനം.. BRUSH UP YOUR THOUGHTS WITH BOOK SHELF WRITE WITH US... WRITE MORE. #yqbaba #yqdidi #YourQuoteAndMine #malayalam #yqmalayalam #bookshelfquotes #yqbookshelf #collabbookshelf

read more
കടലലകളോ
ഗിരിശിഖരമോ
ദൂതു പോകും 
മേഘക്കെട്ടുകളോ..
അലതല്ലും ഓളത്തെ
ഊഞ്ഞാലാക്കി
ആടി രസിക്കും
ചെറു പറവയോ-
വാനിലെ.. OPEN FOR COLLAB
നല്ലൊരു അടിക്കുറിപ്പ് പോരട്ടെ...
എഴുതാൻ ഒരു പ്രചോദനം..

BRUSH UP YOUR THOUGHTS WITH BOOK SHELF

WRITE WITH US...
WRITE MORE.

ꜱʜᴀʀɪ ʟᴀʟᴜ

OPEN FOR COLLAB നല്ലൊരു അടിക്കുറിപ്പ് പോരട്ടെ... എഴുതാൻ ഒരു പ്രചോദനം.. BRUSH UP YOUR THOUGHTS WITH BOOK SHELF WRITE WITH US... WRITE MORE. #yqbaba #Collab #YourQuoteAndMine #malayalam #yqmalayalam #bookshelfquotes #yqbookshelf #collabbookshelf

read more
പുലരി എന്നുമൊരു
ബലഹീനതയാണ്....
അറിയണമെന്നു നിനയ്ക്കുംതോറും
എന്തേ നീയെന്നിൽ നിന്നകലുന്നു
പ്രിയേ.,,,,
പിന്നോട്ടടിക്കുന്ന കമ്പളത്തിൻ ചൂടിൽ
നിന്നെ ഞാൻ മറക്കുന്നുവെന്നും .
 OPEN FOR COLLAB
നല്ലൊരു അടിക്കുറിപ്പ് പോരട്ടെ...
എഴുതാൻ ഒരു പ്രചോദനം..

BRUSH UP YOUR THOUGHTS WITH BOOK SHELF

WRITE WITH US...
WRITE MORE.

ꜱʜᴀʀɪ ʟᴀʟᴜ

OPEN FOR COLLAB നല്ലൊരു അടിക്കുറിപ്പ് പോരട്ടെ... എഴുതാൻ ഒരു പ്രചോദനം.. BRUSH UP YOUR THOUGHTS WITH BOOK SHELF WRITE WITH US... WRITE MORE. #yqbaba #Collab #yqdidi #YourQuoteAndMine #yqmalayalam #bookshelfquotes #yqbookshelf #collabbookshelf

read more
പരതാറുണ്ട് ഞാനിടയ്ക്കാകളിചിരികൾ OPEN FOR COLLAB
നല്ലൊരു അടിക്കുറിപ്പ് പോരട്ടെ...
എഴുതാൻ ഒരു പ്രചോദനം..

BRUSH UP YOUR THOUGHTS WITH BOOK SHELF

WRITE WITH US...
WRITE MORE.

ꜱʜᴀʀɪ ʟᴀʟᴜ

OPEN FOR COLLAB നല്ലൊരു അടിക്കുറിപ്പ് പോരട്ടെ... എഴുതാൻ ഒരു പ്രചോദനം.. BRUSH UP YOUR THOUGHTS WITH BOOK SHELF WRITE WITH US... WRITE MORE. #Collab #YourQuoteAndMine #malayalam #yqmalayalam #yqmalayali #bookshelfquotes #yqbookshelf #collabbookshelf

read more
പലപ്പൊഴും ചോദിക്കുവാൻ
ഒരുമ്പെട്ടിരുന്നു.
ഒരു തുടക്കത്തിനായുഴറി..
പരിശ്രമങ്ങൾ നടത്തവെ
കാലം കൊഴിയുന്നത്
കണക്കിലെടുത്തില്ല..
പോകപ്പോകെ അറിഞ്ഞു
ആഗ്രഹങ്ങൾ
 മറവിയിലാഴ്‌ത്താൻ
സമയമായിരിക്കുന്നു.
ഞാനും നീയും
വെറും വഴിയാത്രക്കാർ
മാത്രമായിരിക്കുന്നുവിന്ന്...... OPEN FOR COLLAB
നല്ലൊരു അടിക്കുറിപ്പ് പോരട്ടെ...
എഴുതാൻ ഒരു പ്രചോദനം..

BRUSH UP YOUR THOUGHTS WITH BOOK SHELF

WRITE WITH US...
WRITE MORE.

ꜱʜᴀʀɪ ʟᴀʟᴜ

OPEN FOR COLLAB നല്ലൊരു അടിക്കുറിപ്പ് പോരട്ടെ... എഴുതാൻ ഒരു പ്രചോദനം.. BRUSH UP YOUR THOUGHTS WITH BOOK SHELF WRITE WITH US... WRITE MORE. #Collab #YourQuoteAndMine #malayalam #yqmalayalam #yqmalayali #bookshelfquotes #yqbookshelf #collabbookshelf

read more
സ്ത്രീധനമല്ലല്ലോ
സ്ത്രീ തന്നെ ധനമല്ലേന്നു
കേട്ട ചെവി തന്നെ പിന്നീടു 
സാക്ഷിയായി... "എല്ലാം കൂടി
നമ്മളുദ്ദേശിച്ചത് 
തന്നെ ഉണ്ടാകുമോ? 
ഒട്ടും കുറവില്ലാന്ന് 
ഇപ്പോൾ തന്നെ 
വിളിച്ചുറപ്പിക്കണം....." OPEN FOR COLLAB
നല്ലൊരു അടിക്കുറിപ്പ് പോരട്ടെ...
എഴുതാൻ ഒരു പ്രചോദനം..

BRUSH UP YOUR THOUGHTS WITH BOOK SHELF

WRITE WITH US...
WRITE MORE.

ꜱʜᴀʀɪ ʟᴀʟᴜ

OPEN FOR COLLAB നല്ലൊരു അടിക്കുറിപ്പ് പോരട്ടെ... എഴുതാൻ ഒരു പ്രചോദനം.. BRUSH UP YOUR THOUGHTS WITH BOOK SHELF WRITE WITH US... WRITE MORE. #yqbaba #Collab #yqdidi #YourQuoteAndMine #yqquotes #bookshelfquotes #yqbookshelf #collabbookshelf

read more
കണ്ണിനു വിശപ്പായിരിക്കുന്നു...
നാളേറെയായി നീ മുന്നിൽ
തെളിയാതിങ്ങനെ... OPEN FOR COLLAB
നല്ലൊരു അടിക്കുറിപ്പ് പോരട്ടെ...
എഴുതാൻ ഒരു പ്രചോദനം..

BRUSH UP YOUR THOUGHTS WITH BOOK SHELF

WRITE WITH US...
WRITE MORE.
loader
Home
Explore
Events
Notification
Profile