Nojoto: Largest Storytelling Platform

New surej skanda Quotes, Status, Photo, Video

Find the Latest Status about surej skanda from top creators only on Nojoto App. Also find trending photos & videos about, surej skanda.

    LatestPopularVideo

ꜱʜᴀʀɪ ʟᴀʟᴜ

Surejgp Love & Life #YourQuoteAndMine Collaborating with Surej Gp

read more
നിൻമിഴികളിലൂടെന്നെയും ചേർത്തുവച്ചപ്പോഴാണീ ലോകത്തിനിത്രയും സൗകുമാര്യമെന്നു ഞാൻ തിരിച്ചറിഞ്ഞത് പ്രിയാ ..... Surejgp Love & Life #YourQuoteAndMine
Collaborating with Surej Gp

ꜱʜᴀʀɪ ʟᴀʟᴜ

Surejgp Love & Life #YourQuoteAndMine Collaborating with Surej Gp

read more
നനഞ്ഞ കൺപീലികൾ
ഒട്ടിച്ച കണ്ണുകളെ എഴുതുവാൻ മടിച്ചിരുന്നവൾ..
പ്രഹസനമായ് വരുന്ന ചിരികളെ
മറുചിരിയാൽ തളച്ചവൾ Surejgp Love & Life #YourQuoteAndMine
Collaborating with Surej Gp

ꜱʜᴀʀɪ ʟᴀʟᴜ

Surejgp Love & Life #YourQuoteAndMine Collaborating with Surej Gp

read more
കാലം മൂകസാക്ഷിയായിരുന്നു
നമ്മളായിരുന്നു വിധികർത്താക്കൾ
വിജയിയായി വെല്ലുവിളിച്ചു.
എന്തുകൊണ്ടോ കാലം
തന്നെയായിരുന്നു പിന്നീട്
നമ്മളെ മറികടന്ന് പിരിച്ചതും. Surejgp Love & Life #YourQuoteAndMine
Collaborating with Surej Gp

ꜱʜᴀʀɪ ʟᴀʟᴜ

Surejgp Love & Life #YourQuoteAndMine Collaborating with Surej Gp

read more
കനവിൽ മാത്രം തേങ്ങലായ്... Surejgp Love & Life #YourQuoteAndMine
Collaborating with Surej Gp

ꜱʜᴀʀɪ ʟᴀʟᴜ

Surejgp Love & Life #YourQuoteAndMine Collaborating with Surej Gp

read more
നനയാൻ കൊതിച്ച മഴയാണ് നീയെങ്കിലും...
കാത്തിരുന്നടുത്തപ്പൊഴെല്ലാം
തോർന്നെന്നെ തോൽപ്പിച്ചൂ...
 Surejgp Love & Life #YourQuoteAndMine
Collaborating with Surej Gp

ꜱʜᴀʀɪ ʟᴀʟᴜ

Surejgp Love & Life #YourQuoteAndMine Collaborating with Surej Gp

read more
നിൻ്റെ പ്രണയത്തിനെപ്പൊഴും
നീല നിലാവിൻ്റെ മാസ്മരികതയായിരുന്നു Surejgp Love & Life #YourQuoteAndMine
Collaborating with Surej Gp

ꜱʜᴀʀɪ ʟᴀʟᴜ

Surejgp Love & Life #YourQuoteAndMine Collaborating with Surej Gp

read more
കൂട്ടിനൊരാളായ്
കൂടൊരുക്കിയതും
കൂട്ടിരുന്നതും
അറിഞ്ഞതില്ല ഞാൻ
മറവിതൻ സുഷുപ്തിയിൽ
മതിമറന്നലഞ്ഞു ഞാൻ
നിന്നെ കാണാതെ അറിയാതെ... Surejgp Love & Life #YourQuoteAndMine
Collaborating with Surej Gp

ꜱʜᴀʀɪ ʟᴀʟᴜ

Surejgp My Thoughts #YourQuoteAndMine Collaborating with Surej Gp

read more
മറുപുറം നീയുണ്ടെന്നാശ്വാസത്താൽ ഞാനുമീകവാടത്തിനരികിലൊരു നിശ്വാസമായ്..
എന്നെങ്കിലും നിൻ്റെ ബന്ധനത്തിലെന്നെയും കണ്ണിചേർക്കുമെന്നൊരു പാഴ്കിനാവിൻ തേരിലേറി.. Surejgp My Thoughts #YourQuoteAndMine
Collaborating with Surej Gp

ꜱʜᴀʀɪ ʟᴀʟᴜ

Surejgp My Thoughts..... #YourQuoteAndMine Collaborating with Surej Gp

read more
വ്യർത്ഥമായൊരധര 
വ്യായാമമാകാതെ
സാർത്ഥകമായൊരു
കവിതയാകട്ടെ നമ്മുടെ
ഓരോ ചുംബനവും..... Surejgp My Thoughts..... #YourQuoteAndMine
Collaborating with Surej Gp

ꜱʜᴀʀɪ ʟᴀʟᴜ

Surejgp Love & Life #YourQuoteAndMine Collaborating with Surej Gp

read more
തളിർത്തൂ നമ്മിൽ പ്രണയം
പൂത്തുലഞ്ഞീ വസന്തം നമുക്കായ് Surejgp Love & Life  #YourQuoteAndMine
Collaborating with Surej Gp
loader
Home
Explore
Events
Notification
Profile