Nojoto: Largest Storytelling Platform

Best കവിതകള്‍ Shayari, Status, Quotes, Stories

Find the Best കവിതകള്‍ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 3 Followers
  • 6 Stories

sunil daiwik

#ഹൃദയവരികൾ #എന്റെചിന്തകൾ #എന്റെയെഴുത്ത് #yqrestzone #കവിതകള്‍ #നമ്മുടെ_ഇന്ത്യ

read more
മനുഷ്യൻ മതത്തിലേക്ക്
മാത്രമായ് ചുരുങ്ങുമ്പോൾ
കാണുന്നെതെല്ലാം അന്തമായിടും 
മതേതര ചിന്തയിലേക്ക്
മനുഷ്യ ഹൃദയങ്ങൾ ഉയരുമ്പോൾ
പാരിലെങ്ങും സഹോദര്യത്തിൻ 
 സ്നേഹ പൂക്കൾ വിരിയും 
എങ്ങും സമാധാനത്തിന്റെ
പ്രഭാകിരണങ്ങൾ പരക്കും..!!

    — % & #ഹൃദയവരികൾ #എന്റെചിന്തകൾ #എന്റെയെഴുത്ത്
#yqrestzone #കവിതകള്‍  #നമ്മുടെ_ഇന്ത്യ

sunil daiwik

പകൽ മാന്യനായ് നടന്നവൻ ഇരുട്ടിന് കനം വെച്ചപ്പോൾ വിശപ്പ് സഹിക്കവയ്യാതെ മടിക്കുത്ത് അഴിച്ച് അത്താഴം ഉണ്ണുന്നു പട്ടിണി ശമിച്ചവൻ കാമദാഹം തീർത്തിട്ട്

read more
..... പകൽ മാന്യനായ്
നടന്നവൻ ഇരുട്ടിന്
കനം വെച്ചപ്പോൾ
വിശപ്പ് സഹിക്കവയ്യാതെ 
മടിക്കുത്ത് അഴിച്ച് 
അത്താഴം ഉണ്ണുന്നു
പട്ടിണി ശമിച്ചവൻ 
കാമദാഹം തീർത്തിട്ട്

sunil daiwik

❤️#നന്ദിത #കവിതകള്‍ #ഇഷ്ടം #yqmalayalam

read more
....  ❤️#നന്ദിത #കവിതകള്‍ #ഇഷ്ടം #yqmalayalam

sunil daiwik

ചിത 🔥 #കവിതകള്‍ #yqmalayalam

read more
                   ഒന്നിനെക്കുറിച്ചോർത്തും 
           ദുഃഖമില്ലല്ലോ എല്ലാം 
                   വിധിയുടെ  വിളയാട്ടങ്ങൾ 
                      ആളിക്കത്തി ഒടുങ്ങിടേണം 
             എരിയുന്ന ചിതയിലെ 
             ദീപനാളമായ് വാനിൽ  ചിത 🔥 #കവിതകള്‍ #yqmalayalam

Aajan J K

#Collab #കവിതകള്‍ #yqmalayalam #yqmalayali #YourQuoteAndMine Collaborating with YourQuote Malayali

read more
നിഴലിന്റെ നെരിപ്പോടൊന്നിൻ
നറു തുള്ളി വെളിച്ചം കൊണ്ട്
നേരിന്റെ നിറക്കൂട്ടൊന്നാൽ
വായനയുടെ ഉള്ളിൽ വരച്ചു
 #collab #കവിതകള്‍
#yqmalayalam #yqmalayali
 #YourQuoteAndMine
Collaborating with YourQuote Malayali

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile