Nojoto: Largest Storytelling Platform

Best littlesong Shayari, Status, Quotes, Stories

Find the Best littlesong Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutlittlesong, cute little kids in love quotes, little love poems, enjoy the little things in your life, with her eyes lit up,

  • 2 Followers
  • 2 Stories

Aajan J K

"ഇതു നിന്റെ പാട്ട്" #കുഞ്ഞിന്റെപാട്ട് #yqmalayalam #yqquotes #littlesong

read more
കുഞ്ഞു മകൾക്കുള്ള കുഞ്ഞു പാട്ട്

"കവിതേ നീ ചിരിച്ചാൽ
കനവിൽ ഞാൻ മയങ്ങും
അറിയാതുള്ളിൽ നിന്നും
താരാട്ടൊന്നുണരും

താരകൾ കണ്ണു ചിമ്മും
നിലാവത്തൊന്നു ചേരും
നിന്നിൽ വന്നണയാൻ
നിദ്രയുമൊന്നുണരും" "ഇതു നിന്റെ പാട്ട്" #കുഞ്ഞിന്റെപാട്ട്
#yqmalayalam #yqquotes #littlesong

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile