Nojoto: Largest Storytelling Platform

Best HappieeBdayThushhhh Shayari, Status, Quotes, Stories

Find the Best HappieeBdayThushhhh Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos abouthappiee, bday poem for best friend with love, bday gift for love shayari, happy bday my love quotes, bday msg for love,

  • 1 Followers
  • 1 Stories

Aajan J K

Thushar Kappil അങ്ങനെ അല്ലെ അന്നാമ്മോ Anna Bells #HappieeBdayThushhhh #Collab ചെയ്യാം. കഥകളും കവിതകളും പങ്ക് വയ്ക്കാം #ഋതു എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #YourQuoteAndMine #yqmalayalam Collaborating with YourQuote Malayali

read more
ഋതുക്കൾ പലതുണ്ടെങ്കിലും
എല്ലാക്കാലവും എഴുതി നിറയ്ക്കാൻ
ഞങ്ങക്ക് ഓൻ ഒരാളെയുള്ളൂ..

അപ്പു
അപ്പു തുഷ്‌
അപ്പു തുഷ്‌ കാപ്പിൽ

ട്രോൾ വാങ്ങിക്കൂട്ടി തളർന്നു നിൽക്കണ
ഈ സമയത്തു പറയാൻ പാടുണ്ടോന്നറിയില്ല, എന്നാലും പറയാണ്ടിരിക്കാനൊക്കോ..

അപ്പു"യേ"ട്ടാ...

"ഹാപ്പി ബർത്തഡേ റ്റു യൂ"

- ആജൻ ജെ കെ Thushar Kappil
അങ്ങനെ അല്ലെ അന്നാമ്മോ Anna Bells
#HappieeBdayThushhhh
#collab ചെയ്യാം. കഥകളും കവിതകളും പങ്ക് വയ്ക്കാം #ഋതു എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #YourQuoteAndMine #yqmalayalam
Collaborating with YourQuote Malayali

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile