Nojoto: Largest Storytelling Platform

Best എഴുത്താണി_dec31 Shayari, Status, Quotes, Stories

Find the Best എഴുത്താണി_dec31 Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about ant and dec bgt 2019, britain got talent ant and dec, ant and dec bgt, dec 21 longest night, dec full moon date,

  • 2 Followers
  • 9 Stories

Harikumar KP

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐲𝐨𝐮𝐫 𝐛𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐭𝐡𝐨𝐮𝐠𝐡𝐭𝐬....... It is night time, and the moon and stars are looking us from the blue sky. Let us expand our imagination on the ending of a memorable day. Please maintain our hashtag #എഴുത്താണി എല്ലാ പ്രിയ സൗഹൃദങ്ങൾക്കും നല്ലൊരു പുലരിക്കായി പ്രാർത്ഥിച്ചു കൊണ്ട് ടീം എഴുത്താണിയുടെ ശുഭരാത്രി ആശംസകൾ....! #YourQuoteAndMine #നിങ്ങളുടെ_വരികൾക്കായ് #എഴുത്താണിക്കൊപ്പം #എഴുത്താണി_dec31 #ശുഭരാത്രി_311221

read more
വാനൊരുങ്ങി പിന്നെ വനമൊരുങ്ങി
വാർതിങ്കൾ വരവേറ്റ രാവൊരുങ്ങി
വാചാലമായ മനമൊരുങ്ങി
വരും വത്സരത്തിൻ വരവൊരുങ്ങി.
 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി                    
𝐀𝐝𝐝 𝐲𝐨𝐮𝐫 𝐛𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐭𝐡𝐨𝐮𝐠𝐡𝐭𝐬.......

It is night time, and the moon and stars are looking us from the blue sky. Let us expand our imagination on the ending of a memorable day.

Please maintain our hashtag #എഴുത്താണി

എല്ലാ പ്രിയ സൗഹൃദങ്ങൾക്കും നല്ലൊരു പുലരിക്കായി പ്രാർത്ഥിച്ചു കൊണ്ട് ടീം എഴുത്താണിയുടെ ശുഭരാത്രി ആശംസകൾ....!

Harikumar KP

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬......... Evening is a time of relaxation and it is the time that we returns to our home and getting free from our own places. Please maintain our hashtag #എഴുത്താണി എല്ലാ പ്രിയ കൂട്ടുകാർക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു..... #YourQuoteAndMine #എഴുത്താണി_dec31 #സായന്തന_ചിന്തകൾ #നിങ്ങൾക്കായി_31122021

read more
കാതരേ നിൻമിഴിഎന്നോട് ചൊന്നതോ
കാപട്യമില്ലാത്ത സ്നേഹ ശാസ്ത്രം . 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി                                                   
𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬......... 

Evening is a time of relaxation and it is the time that we returns to our home and getting free from our own places.

Please maintain our hashtag #എഴുത്താണി 

എല്ലാ പ്രിയ കൂട്ടുകാർക്കും ഒരു നല്ല വൈകുന്നേരം ആശംസിക്കുന്നു.....

Harikumar KP

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬... Please maintain our hashtag #എഴുത്താണി #എഴുത്താണി #welcome_2022 #YourQuoteAndMine #നിങ്ങളുടെ_വരികൾക്കായ് #എഴുത്താണി_dec31

read more
പുതുമകൾ ചികയുന്ന പുതുവത്സരം
പൂർണ്ണേന്ദു വിതറുന്ന പൊൻ വെളിച്ചം
പുളകങ്ങൾ ചൂടി വരവേൽപ്പ് നല്കുന്ന
പുത്തൻ ഉണർവ്വിന്റെ പൂമേടകൾ . 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി       
𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬...

Please maintain our hashtag #എഴുത്താണി


#എഴുത്താണി
#welcome_2022

Harikumar KP

OPEN FOR COLLAB എഴുത്താണി #എഴുത്താണി #goodbye_2021 #നിങ്ങളുടെ_വരികൾക്കായ് #എഴുത്താണി_dec31 #YourQuoteAndMine Collaborating with എഴുത്താണി

read more
ഓർമ്മകൾ പടിയിറങ്ങുന്ന
ഒരു വർഷം കൂടി
താലോലിക്കാൻ സ്വപ്നങ്ങൾ തന്ന
നാളുകളേ വിട ..... OPEN FOR COLLAB എഴുത്താണി 

#എഴുത്താണി
#goodbye_2021
#നിങ്ങളുടെ_വരികൾക്കായ്
#എഴുത്താണി_dec31  #YourQuoteAndMine
Collaborating with എഴുത്താണി

Harikumar KP

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐲𝐨𝐮𝐫 𝐛𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐭𝐡𝐨𝐮𝐠𝐡𝐭𝐬....... Afternoon times are precious to strengthen our day. It is the half of the new chapter in a day. Please maintain our hashtag #എഴുത്താണി സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു...... #YourQuoteAndMine #എഴുത്താണിക്കൊപ്പം #എഴുത്താണി_dec31 #ഉച്ചവെയിൽ_ചിന്തകൾ #കൂട്ടുകാർക്കായി_311221

read more
പ്രിയസഖീ നീ എന്നടുത്തായ് അണയുകിൽ
പ്രണയ മാനസത്തുടിപ്പുകൾ കേട്ടിടാം .
 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി                            
𝐀𝐝𝐝 𝐲𝐨𝐮𝐫 𝐛𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐭𝐡𝐨𝐮𝐠𝐡𝐭𝐬.......

Afternoon times are precious to strengthen our day. It is the half of the new chapter in a day.

Please maintain our hashtag #എഴുത്താണി 

സൗഹൃദങ്ങളേ നിങ്ങൾക്കെല്ലാം നല്ലൊരു ഉച്ചനേരം ആശംസിക്കുന്നു......

Harikumar KP

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬... Collab ഇടാൻ ഫോട്ടോസ് നോക്കുന്നതിനിടയിൽ കണ്ണിലുടക്കിയതാണ് ഈ ചിത്രം. ഇങ്ങനെ ഉള്ള ഫോട്ടോസ് സാധാരണ ആണെങ്കിലും ഇതിലെ അക്ഷരങ്ങൾ വ്യക്തമായി വായിക്കാൻ പറ്റുന്ന തരത്തിലാണുള്ളത് മലയാളത്തിന്റെ ക്ലാസ്സിക് നോവലുകളിൽ മുൻ നിരയിൽ തന്നെയുള്ള ഒരു നോവലിന്റെ താളുകളാണിത്. പ്രിയ കൂട്ടുകാർക്കു ഇത് വായിച്ചു നോക്കി ഈ ബുക്ക്‌ ഏതാണെന്നു കമന്റ് ചെയ്യാൻ പറ്റുമോ എന്ന് ഞങ്ങളൊരു കുസൃതി ചോദ്യം ചോദിക്കുകയാണ്... 🙈🙈🙈🙈 ആരും തല്ലണ്ട.... 🙈🙈🙈 ഞങ്ങൾ അടുത്ത കൊല്ലത്തേക്ക് #YourQuoteAndMine #നിങ്ങളുടെ_വരികൾക്കായ് #എഴുത്താണി_dec31 #ezhuthani_dec31funnycp1

read more
പകരമായ് നീ വച്ചപീലിച്ചിറകുകൾ
പലനാളതെന്നിൽ പതിഞ്ഞിരുന്നു. 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി       
𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬...

Collab ഇടാൻ ഫോട്ടോസ് നോക്കുന്നതിനിടയിൽ കണ്ണിലുടക്കിയതാണ് ഈ ചിത്രം. ഇങ്ങനെ ഉള്ള ഫോട്ടോസ് സാധാരണ ആണെങ്കിലും ഇതിലെ അക്ഷരങ്ങൾ വ്യക്തമായി വായിക്കാൻ പറ്റുന്ന തരത്തിലാണുള്ളത് മലയാളത്തിന്റെ ക്ലാസ്സിക് നോവലുകളിൽ മുൻ നിരയിൽ തന്നെയുള്ള ഒരു നോവലിന്റെ താളുകളാണിത്. പ്രിയ കൂട്ടുകാർക്കു ഇത് വായിച്ചു നോക്കി ഈ ബുക്ക്‌ ഏതാണെന്നു കമന്റ് ചെയ്യാൻ പറ്റുമോ എന്ന് ഞങ്ങളൊരു കുസൃതി ചോദ്യം ചോദിക്കുകയാണ്... 🙈🙈🙈🙈

ആരും തല്ലണ്ട.... 🙈🙈🙈 ഞങ്ങൾ അടുത്ത കൊല്ലത്തേക്ക്

Harikumar KP

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬... Each morning is new chapter of our life. Be happy and try to express your creativity with us. Please maintain our hashtag #എഴുത്താണി എഴുത്താണിയുടെ പ്രിയ സൗഹൃദങ്ങൾക്കെല്ലാം ശുഭമായൊരു ദിനം ആശംസിക്കുന്നു...! #YourQuoteAndMine #നിങ്ങളുടെ_വരികൾക്കായ് #ഈപുലരിയിൽ #എഴുത്താണി_dec31 #ശുഭദിനം_311221

read more
പുലരിപകുത്ത സ്വർണ്ണ പ്രപഞ്ചം
എന്റേതുമാത്രമല്ല
കൊതിച്ച മനസ്സിൻ താളങ്ങളിലെ
താരാട്ടുപാട്ടു പോലെ
ലയിച്ച സത്യസഞ്ചാരങ്ങളുടെ
ചാരുതയാകാം.
 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി       
𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬...

Each morning is new chapter of our life. Be happy and try to express your creativity with us.

Please maintain our hashtag #എഴുത്താണി

എഴുത്താണിയുടെ പ്രിയ സൗഹൃദങ്ങൾക്കെല്ലാം ശുഭമായൊരു ദിനം ആശംസിക്കുന്നു...!

Harikumar KP

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬... Please maintain our hashtag #എഴുത്താണി #എഴുത്താണി #നിങ്ങളുടെ_വരികൾക്കായ് #YourQuoteAndMine #എഴുത്താണി_dec31

read more
പൂക്കൂടചാർത്തിയ മൊട്ടുമായ് വന്നു
കരളിന്റെ പാതിപകുത്തവളേ ..... 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി       
𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬...

Please maintain our hashtag #എഴുത്താണി


#എഴുത്താണി
#നിങ്ങളുടെ_വരികൾക്കായ്

pooja d

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬... Please maintain our hashtag #എഴുത്താണി #എഴുത്താണി #നിങ്ങളുടെ_വരികൾക്കായ് #YourQuoteAndMine #എഴുത്താണി_dec31

read more
श्वास हे सुगंधित फुल
तर, देह हा वेली।
विचार हे मूळ, जे
देहाला जिवंत ठेवी।। 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി       
𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬...

Please maintain our hashtag #എഴുത്താണി


#എഴുത്താണി
#നിങ്ങളുടെ_വരികൾക്കായ്


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile