Nojoto: Largest Storytelling Platform

Best ezhuthani_dec31funnycp1 Shayari, Status, Quotes, Stories

Find the Best ezhuthani_dec31funnycp1 Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about ezhuthani, velaikkaran ezhu velaikkara, ezhuth,

  • 1 Followers
  • 1 Stories

Harikumar KP

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬... Collab ഇടാൻ ഫോട്ടോസ് നോക്കുന്നതിനിടയിൽ കണ്ണിലുടക്കിയതാണ് ഈ ചിത്രം. ഇങ്ങനെ ഉള്ള ഫോട്ടോസ് സാധാരണ ആണെങ്കിലും ഇതിലെ അക്ഷരങ്ങൾ വ്യക്തമായി വായിക്കാൻ പറ്റുന്ന തരത്തിലാണുള്ളത് മലയാളത്തിന്റെ ക്ലാസ്സിക് നോവലുകളിൽ മുൻ നിരയിൽ തന്നെയുള്ള ഒരു നോവലിന്റെ താളുകളാണിത്. പ്രിയ കൂട്ടുകാർക്കു ഇത് വായിച്ചു നോക്കി ഈ ബുക്ക്‌ ഏതാണെന്നു കമന്റ് ചെയ്യാൻ പറ്റുമോ എന്ന് ഞങ്ങളൊരു കുസൃതി ചോദ്യം ചോദിക്കുകയാണ്... 🙈🙈🙈🙈 ആരും തല്ലണ്ട.... 🙈🙈🙈 ഞങ്ങൾ അടുത്ത കൊല്ലത്തേക്ക് #YourQuoteAndMine #നിങ്ങളുടെ_വരികൾക്കായ് #എഴുത്താണി_dec31 #ezhuthani_dec31funnycp1

read more
പകരമായ് നീ വച്ചപീലിച്ചിറകുകൾ
പലനാളതെന്നിൽ പതിഞ്ഞിരുന്നു. 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി       
𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬...

Collab ഇടാൻ ഫോട്ടോസ് നോക്കുന്നതിനിടയിൽ കണ്ണിലുടക്കിയതാണ് ഈ ചിത്രം. ഇങ്ങനെ ഉള്ള ഫോട്ടോസ് സാധാരണ ആണെങ്കിലും ഇതിലെ അക്ഷരങ്ങൾ വ്യക്തമായി വായിക്കാൻ പറ്റുന്ന തരത്തിലാണുള്ളത് മലയാളത്തിന്റെ ക്ലാസ്സിക് നോവലുകളിൽ മുൻ നിരയിൽ തന്നെയുള്ള ഒരു നോവലിന്റെ താളുകളാണിത്. പ്രിയ കൂട്ടുകാർക്കു ഇത് വായിച്ചു നോക്കി ഈ ബുക്ക്‌ ഏതാണെന്നു കമന്റ് ചെയ്യാൻ പറ്റുമോ എന്ന് ഞങ്ങളൊരു കുസൃതി ചോദ്യം ചോദിക്കുകയാണ്... 🙈🙈🙈🙈

ആരും തല്ലണ്ട.... 🙈🙈🙈 ഞങ്ങൾ അടുത്ത കൊല്ലത്തേക്ക്


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile