Nojoto: Largest Storytelling Platform

Best എന്റെ_വരികൾ Shayari, Status, Quotes, Stories

Find the Best എന്റെ_വരികൾ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 6 Followers
  • 46 Stories

sunil daiwik

പുലരിവെയിലിൽ മാഞ്ഞു പോകുന്ന മഞ്ഞലകളേ തളിരണിഞ്ഞ താരുണ്യത്തിൽ പൂക്കുന്ന കാട്ടുപ്പൂക്കളേ കിനാവുകളിൽ ആർദ്രമായ് തഴുകുന്ന തെന്നലകളേ നിനവുകളിൽ ശ്രുതിയിടും മൗനരാഗങ്ങളേ

read more
പുലരിവെയിലിൽ മാഞ്ഞു
 പോകുന്ന മഞ്ഞലകളേ
തളിരണിഞ്ഞ താരുണ്യത്തിൽ 
പൂക്കുന്ന കാട്ടുപ്പൂക്കളേ
 കിനാവുകളിൽ ആർദ്രമായ് 
 തഴുകുന്ന തെന്നലകളേ
നിനവുകളിൽ ശ്രുതിയിടും
മൗനരാഗങ്ങളേ 
വിജനസുരഭിലാമാം
 നിദ്രയിലെന്നെരുകിൽ
കൂടെ ചേർന്നുറങ്ങാൻ
 നിങ്ങൾ വരുകയില്ലേ.....?
 പുലരിവെയിലിൽ മാഞ്ഞു
 പോകുന്ന മഞ്ഞലകളേ
തളിരണിഞ്ഞ താരുണ്യത്തിൽ 
പൂക്കുന്ന കാട്ടുപ്പൂക്കളേ
 കിനാവുകളിൽ ആർദ്രമായ് 
 തഴുകുന്ന തെന്നലകളേ
നിനവുകളിൽ ശ്രുതിയിടും
മൗനരാഗങ്ങളേ

sunil daiwik

എന്ത്ര മറന്നെന്നു പറഞ്ഞാലും ഗൃഹാതുരമാർന്ന ഓർമ്മകളെ നിഷ്കളങ്കമാർന്നൊരു പുഞ്ചിരിയോടെ ബാല്യത്തിന്റെ ഊഞ്ഞാലിലാട്ടി നിറം മങ്ങിപ്പോയ ഓർമ്മപ്പടവുകളിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോകാൻ ഓണക്കാലത്തിനുമാത്രം കഴിയുന്ന പ്രത്യേകതയാണ്...!

read more
എന്ത്ര മറന്നെന്നു പറഞ്ഞാലും
 ഗൃഹാതുരമാർന്ന ഓർമ്മകളെ
നിഷ്കളങ്കമാർന്നൊരു പുഞ്ചിരിയോടെ 
ബാല്യത്തിന്റെ ഊഞ്ഞാലിലാട്ടി നിറം
മങ്ങിപ്പോയ ഓർമ്മപ്പടവുകളിലേക്ക് 
വീണ്ടും കൂട്ടിക്കൊണ്ടുപോകാൻ
  ഓരോ ഓണക്കാലത്തിനുമാത്രം 
 കഴിയുന്ന പ്രത്യേകതയാണ്...!
 എന്ത്ര മറന്നെന്നു പറഞ്ഞാലും
 ഗൃഹാതുരമാർന്ന ഓർമ്മകളെ
നിഷ്കളങ്കമാർന്നൊരു പുഞ്ചിരിയോടെ 
ബാല്യത്തിന്റെ ഊഞ്ഞാലിലാട്ടി നിറം
മങ്ങിപ്പോയ ഓർമ്മപ്പടവുകളിലേക്ക് 
വീണ്ടും കൂട്ടിക്കൊണ്ടുപോകാൻ
 ഓണക്കാലത്തിനുമാത്രം 
 കഴിയുന്ന പ്രത്യേകതയാണ്...!

sunil daiwik

നിങ്ങളുടെ വിമർശകരെ ഒരിക്കൽ പോലും നിരുത്സാഹപ്പെടുത്തരുത് അവരെ നിങ്ങൾ പരമാവതി പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ നാളെ നിങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾക്കെല്ലാം യഥാർത്ഥ കാരണക്കാർ അവരായിരിക്കും.

read more
നിങ്ങളുടെ വിമർശകരെ ഒരിക്കൽ
 പോലും നിരുത്സാഹപ്പെടുത്തരുത് 
അവരെ നിങ്ങൾ പരമാവതി പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ
നാളെ നിങ്ങളുടെ
 ജീവിതത്തിലുണ്ടാക്കുന്ന
 മാറ്റങ്ങൾക്കെല്ലാം യഥാർത്ഥ 
കാരണക്കാർ അവരായിരിക്കും. 
 നിങ്ങളുടെ വിമർശകരെ ഒരിക്കൽ
 പോലും നിരുത്സാഹപ്പെടുത്തരുത് 
അവരെ നിങ്ങൾ പരമാവതി പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ
നാളെ നിങ്ങളുടെ
 ജീവിതത്തിലുണ്ടാക്കുന്ന
 മാറ്റങ്ങൾക്കെല്ലാം യഥാർത്ഥ 
കാരണക്കാർ അവരായിരിക്കും.

sunil daiwik

#ഹൃദയവരികൾ #അവഗണന #എന്റെ_വരികൾ #എന്റെയെഴുത്ത് #നിന്റെ_പറുദീസ #lifequotes #എഴുത്താണി #yqmalayali

read more
..... #ഹൃദയവരികൾ #അവഗണന #എന്റെ_വരികൾ
 #എന്റെയെഴുത്ത് #നിന്റെ_പറുദീസ #lifequotes #എഴുത്താണി  #yqmalayali

sunil daiwik

☕️ #ഹൃദയവരികൾ #ശുഭദിനം #എന്റെ_വരികൾ #MorningThoughts #ചിരി #സങ്കടം #yqmalayalamquotes

read more
മറ്റുള്ളവരുടെ മുന്നിൽ
നമ്മുടെ വിഷമങ്ങളെ
 ഒളിപ്പിക്കാൻ ചിരിയേക്കാൾ 
നല്ല ആയുധം വേറെയില്ല.  ☕️
#ഹൃദയവരികൾ #ശുഭദിനം #എന്റെ_വരികൾ
#morningthoughts #ചിരി #സങ്കടം
#yqmalayalamquotes

sunil daiwik

ഈ ഉലകിൽ നമുക്കായുള്ളതൊന്നും ഒരിക്കലും നമ്മെ വിട്ട് എങ്ങും പോകില്ല. നമുക്ക് ചേരാത്തതും നമ്മളെ വേണ്ടാത്തതും മാത്രമായിരിക്കും എത്ര ചേർത്തു പിടിച്ചാലും ചോർന്നുപോവുക..!!

read more
ഈ ഉലകിൽ നമുക്കായുള്ളതൊന്നും
 ഒരിക്കലും നമ്മെ വിട്ട് എങ്ങും പോകില്ല.
നമുക്ക് ചേരാത്തതും നമ്മളെവേണ്ടാത്തതും
മാത്രമായിരിക്കും എത്ര ചേർത്തു
പിടിച്ചാലും ചോർന്നുപോവുക..!! ഈ ഉലകിൽ നമുക്കായുള്ളതൊന്നും
ഒരിക്കലും നമ്മെ വിട്ട്
എങ്ങും പോകില്ല.
നമുക്ക് ചേരാത്തതും നമ്മളെ
വേണ്ടാത്തതും മാത്രമായിരിക്കും
എത്ര ചേർത്തു
പിടിച്ചാലും ചോർന്നുപോവുക..!!

sunil daiwik

#മനുഷ്യനും_പ്രകൃതിയും #ഹൃദയവരികൾ #എന്റെയെഴുത്ത് #എന്റെ_വരികൾ

read more
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള
ബന്ധമെപ്പോഴും ദൃഡമായി
 തുടർന്നു കൊണ്ടേയിരിക്കണം.
 അത് തകർക്കാൻ മനുഷ്യൻ  
 ശ്രമിക്കുമ്പോഴാണ് പ്രകൃതിയിൽ
 വിനാശങ്ങൾ സംഭവിക്കുന്നത്.
 #മനുഷ്യനും_പ്രകൃതിയും  #ഹൃദയവരികൾ
#എന്റെയെഴുത്ത്  #എന്റെ_വരികൾ

sunil daiwik

ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്ന അവർ പിന്നീട് അവരെത്തന്നെ വിളിച്ചു സ്വയം സേവകരെന്ന്...!

read more
ബ്രിട്ടീഷുകാരുടെ
 പാദസേവകരായിരുന്ന
അവർ പിന്നീട്
അവരെത്തന്നെ
വിളിച്ചു
സ്വയം സേവകരെന്ന്...!
 ബ്രിട്ടീഷുകാരുടെ
പാദസേവകരായിരുന്ന
അവർ പിന്നീട്
അവരെത്തന്നെ
വിളിച്ചു
സ്വയം സേവകരെന്ന്...!

sunil daiwik

ചരിത്രത്തിൽ ഇടമില്ലാത്തവർക്ക് അധികാരമുണ്ടെങ്കിൽ അവർക്കൊരു ഇടമുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും...!! #ഹൃദയവരികൾ #സമകാലികം #രാഷ്ട്രീയം

read more
ചരിത്രരേഖകളിലൊന്നും യാതൊരു
പങ്കുമില്ലാത്തവർ അധികാരത്തിൽ
വരുമ്പോഴാണ് ചരിത്ര വസ്തുതകളെ
തിരുത്തിയെഴുതി, ബോധപൂർവ്വം വിവാദങ്ങൾ സൃഷ്ടിച്ച് വളഞ്ഞവഴിയിലൂടെ തങ്ങൾക്കൊരു ഇടം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ചരിത്രത്തിൽ ഇടമില്ലാത്തവർക്ക്
അധികാരമുണ്ടെങ്കിൽ 
അവർക്കൊരു ഇടമുണ്ടാക്കാൻ
ശ്രമിച്ചുകൊണ്ടേയിരിക്കും...!!



#ഹൃദയവരികൾ #സമകാലികം #രാഷ്ട്രീയം

sunil daiwik

#ഹൃദയവരികൾ #സുപ്രഭാതം #മനസ്സ് #എന്റെ_വരികൾ #എന്റെചിന്തകൾ #MorningThoughts #yqquotes #yqmalayali

read more
 ദുർബലമായ മനസ്സിനെ സ്വയം തിരിച്ചറിഞ്ഞു
   ബലപ്പെടുത്താൻ കഴിയുകയാണെങ്കിൽ മനസ്സ്  ദുർബലമാകുമ്പോൾ സംഭവിക്കാവുന്ന ചില 
 അബദ്ധങ്ങൾ തീർച്ചയായും ഒഴിവാക്കാൻ സാധിക്കും.  
#ഹൃദയവരികൾ  #സുപ്രഭാതം  #മനസ്സ്
#എന്റെ_വരികൾ #എന്റെചിന്തകൾ
#morningthoughts #yqquotes #yqmalayali
loader
Home
Explore
Events
Notification
Profile